തൃശൂര്‍ : കലാമണ്ഡലത്തിലെ കൂട്ടപിരിച്ചുവിടലില്‍ സാംസ്‌കാരിക വകുപ്പിന്‍െ ഇടപെടല്‍. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കലാമണ്ഡലത്തിലെ 134 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കും. പിരിച്ചുവിടല്‍ അസാധുവാക്കികൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങും.
കലാമണ്ഡലത്തിന്റെ സാമ്പത്തിക പ്രതിസന്ധി...