കൊച്ചി: കാലടി മറ്റൂര്‍ ജംഗ്ഷനില്‍ വാഹനാപകടത്തില്‍ 10 പേര്‍ക്ക് പരിക്ക്. രണ്ട് ഇന്നോവ കാറും ഒരു ബൈക്കുമാണ് കൂട്ടിയിടിച്ചത്.
രാവിലെ ഒമ്പത് മണിയോടടുപ്പിച്ചാണ് അപകടമുണ്ടായത്. എതിര്‍ദിശകളില്‍ വന്ന രണ്ട് ഇന്നോവ കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു....