കെ എസ് ആര്‍ ടി സി വാഹനം ഇടിച്ചു കയറി തകര്‍ന്ന ശക്തന്‍ തമ്പുരാന്റെ പ്രതിമ രണ്ടു മാസത്തിനകം പുതുക്കി പണിത് പുന:സ്ഥാപിക്കുന്നതിന് സജ്ജമാക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു. പുന:നിര്‍മ്മാണത്തിന്റെ പകുതി...
സംസ്ഥാനത്ത് വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ വനം വകുപ്പിന്റെ ചുമതല മന്ത്രി കെ രാജന് താല്‍ക്കാലികമായി കൈമാറാന്‍ ആലോചിക്കുന്നതായി സൂചന. മന്ത്രി എ കെ ശശീന്ദ്രന്‍ ചികിത്സക്ക് പോവുന്നതിനാലാണ് ഈ മാറ്റത്തെക്കുറിച്ച് ആലോചിക്കുന്നത്.
ഇന്ന്...
ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ സർക്കാർ പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലാതല ദേശീയ ഉപഭോക്തൃ ദിനാചരണം ഉദ്ഘാടനം സാഹിത്യ അക്കാദമി ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കച്ചവടത്തിന് പിന്നിലുള്ള...
നവകേരള സൃഷ്ടിയിൽ കേരളത്തിന്റെ മൂലധനമായാണ് വിദ്യാഭ്യാസത്തെ ഈ സർക്കാർ നോക്കി കാണുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. തൃശൂർ കോർപ്പറേഷനു കീഴിലുള്ള അഞ്ചേരി ഗവ.ഹൈസ്‌കൂളിൽ നിർമിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു...
തൃശൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ നിര്‍മാണോദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. കോര്‍പ്പറേഷന്റെ വികസന പ്രവര്‍ത്തനങ്ങളിലെ 147-ാമത്തെ പദ്ധതിയാണ് നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിന്റെ ബി...
മണ്ണുത്തി: മരത്താക്കര-പൂച്ചെട്ടി റോഡിന്റെ നിർമാണ പ്രവർത്തികൾ വേഗത്തിലാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ റോഡിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട്...
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പുറമേ വിദ്യാർഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി പുതിയ കാലത്തിന് ചേരുന്ന നല്ല മനുഷ്യരായി കുട്ടികളെ വളർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ. പ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള സമഗ്ര...