Wednesday, April 2, 2025
- Advertisement -spot_img

TAG

jobs

യുഎഇയിലെ പ്രമുഖ കമ്പനിയിൽ പത്താം ക്ലാസ് പാസായവർക്ക് തൊഴിലവസരം; ആകർഷകമായ ശമ്പളം, വിസയും താമസസൗകര്യവും സൗജന്യം…

തിരുവനന്തപുരം (Thiruvananthapuram) : യുഎഇയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. യുഎഇയിലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “വി...

മിൽമയിൽ ഡിഗ്രിക്കാർക്ക് വമ്പൻ അവസരം; 3 ലക്ഷം വരെ ശമ്പളം

മില്‍മയില്‍ ജോലി നേടാൻ അവസരം. കരാര്‍ നിയമനമാണ് നടക്കുന്നത്. ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ എംടി ഇകൊമേഴ്‌സ് & എക്‌സ്‌പോര്‍ട്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, എംഐഎസ് സെയില്‍സ് അനലിസ്റ്റ്, ടെറിട്ടറി സെയില്‍സ് ഇന്‍ചാര്‍ജ് (TSI)...

ബിരുദക്കാർക്ക് അവസരം

തൃശൂർ : കുടുംബശ്രീ(Kudumbasree) വഴി നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ പടിഞ്ഞാറെകോട്ടയിലുള്ള മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററിലെ കോള്‍ സെന്റര്‍/ഡെസ്‌ക് ഏജന്റ് ഒഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു....

റെയിൽവേ റിക്രൂട്ട്മെന്‍റ്

ഓൺലൈൻ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും http://www.rrcb.gov.in സന്ദർശിക്കുക ഭാരത സർക്കാരിന്റെ മിനിസ്ട്രി ഒഫ് റെയിൽവേയ്സിന്റെ റെയിൽവെ റിക്രൂട്ട്മെന്‍റ് ബോർഡ് (ആർആർബി) അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്(എഎൽപി) ഒഴിവുകളിലേക്കു (RRB ALP 2024 Tentative Exam)നാളെ (20-01-2024)...

അഗ്നിവീർ തിരഞ്ഞെടുപ്പിന് കരസേന അപേക്ഷ ക്ഷണിച്ചു

അഗ്‌നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ (10-ാം ക്ലാസ്, എട്ടാം പാസ്), അഗ്നിവീർ ഓഫീസ് അസി/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾക്കായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 13-ന്...

അങ്കണവാടി ഹെൽപ്പറായി അവസരം

ചാലക്കുടി ഐ സി ഡി എസ് പ്രോജക്ട് പരിധിയിലുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള 18നും 46 വയസ്സിനും ഇടയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം....

ഐ ടി മേഖലയില്‍ തൊഴിലവസരങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ പ്രധാനപ്പെട്ട ഐ ടി കമ്പനിയിലേക്കുള്ള അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ തൊഴില്‍ അഭിമുഖങ്ങള്‍ക്ക് 2022-2023 വര്‍ഷം പാസായ ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായാണ് അവസരങ്ങള്‍. 10, +2,...

കേരള ബാംബൂ കോര്‍പ്പറേഷനില്‍ ഡിഗ്രിക്കാർക്ക് താല്‍ക്കാലിക ജോലി നേടാം

കേരള ബാംബൂ കോര്‍പ്പറേഷന് (Kerala Bamboo Corporation) കീഴില്‍ ജോലി നേടാന്‍ അവസരം. ഡിഗ്രിക്കാര്‍ക്ക് കേരള ബാംബൂ കോര്‍പ്പറേഷനില്‍ താല്‍ക്കാലിക ജോലി നേടാം; പിഎസ് സി പരീക്ഷയില്ലാതെ നേരിട്ട് നിയമനം. സെയില്‍സ് റെപ്രസെന്റേറ്റീവ്...

കുസാറ്റിലേക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കൊച്ചി : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങ്ങിലെ അപ്ലൈഡ് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് വിഭാഗത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ബോട്ടണി / സുവോളജിയില്‍...

വരുന്നൂ …. തൊഴിലവസരങ്ങളുടെ പെരുമഴ

ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് ഈ സുവർണ്ണ അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇസ്രായേൽ...

Latest news

- Advertisement -spot_img