കൊച്ചി (Kochi) :∙ അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റൻറ് ആയി ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽനിന്ന് 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ...
കോഴിക്കോട് (Kozhikkod) : ഷിരൂരില്‍ ദുരന്തത്തിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുന്റെ ഭാര്യയ്ക്ക് ജോലി നല്‍കി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഔദ്യോഗികമായി...
മലപ്പുറം പി.എം ശ്രീ. കേന്ദ്രീയ വിദ്യാലയത്തില്‍ പി.ജി.ടി മാത്‍സ്, പ്രൈമറി ടീച്ചര്‍, മലയാളം ടീച്ചര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ 18 ന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച്...
20 വർഷം ഒരു ജോലിയും ചെയ്യാതെ, എന്നാൽ ശമ്പളം കിട്ടുകയും ചെയ്താൽ എന്തുണ്ടാവും? മിക്കവാറും ആളുകൾ പറയുക ഹോ ഭാഗ്യം എന്നായിരിക്കും. എന്നാൽ, അതേ അവസ്ഥയിൽ കടന്നുപോകുന്ന ലോറൻസ് വാൻ വാസൻഹോവ് അക്കാര്യത്തിൽ...
കോട്ടയം (Kottayam) : യുവതിയെ വിസിറ്റിങ് വിസ (Visiting Visa) യിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അയച്ച മധ്യവയസ്‌കൻ പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് നിഷാദാണ് പിടിയിലായത്. റിക്രൂട്ടിങ് ലൈസൻസി (Recruiting...
തിരുവനന്തപുരം (Thiruvananthapuram) : റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ മുൻ ജീവനക്കാരന്റെ (Ex-employee who cheated by offering job in railways) പേരിൽ വീണ്ടും കേസ്. ഇത്തവണ ഏഴുലക്ഷം വാങ്ങിയെന്ന്...
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ മാർച്ച് 23ന് രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ഒഴിവുളള അക്കൗണ്ടന്റ് (പ്ലസ് ടു + ബേസിക് അക്കൗണ്ട്‌സ്), റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ്...
വിവിധ തസ്തികകളിലേക്കുള്ള അപേക്ഷ ക്ഷണിച്ച് ഐഎസ്ആർഒ ISRO). അസിസ്റ്റന്റ്, ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (Asst., Jr. Personal Asst) എന്നീ തസ്തികകളിലേക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. ബഹിരാകാശ വകുപ്പിന് കീഴിലുള്ള സ്വയംഭരണ യൂണിറ്റായ പ്രീമിയർ...
എറണാകുളത്തെ കേന്ദ്ര-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ സെയില്‍സ്മാന്‍ തസ്തികയില്‍ (ശമ്പളം 19900-63200) എസ് ടി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവുണ്ട്(Job). സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം അല്ലെങ്കില്‍...