മലപ്പുറം ( Malappuram ) : മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരൻ മലപ്പുറത്ത് ചികിത്സ കിട്ടാതെ മരിച്ചു. (A one-year-old boy suffering from jaundice died in Malappuram without receiving...
സംസ്ഥാനത്ത് പല തരത്തിലുള്ള പകർച്ച വ്യാധികളും മറ്റും പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഞ്ഞപ്പിത്ത രോഗബാധ വ്യാപകമായതോടെ ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. ഈ വർഷവും സംശയാസ്പദമായ 441 ഹെപ്പറ്റയിറ്റിസ് A കേസുകളും സ്ഥിരീകരിച്ചു. 138 കേസുകളും...