ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. ഇറാനില്‍വെച്ചാണ് ചതിയിലൂടെ കൊല്ലപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. അതീവ സുരക്ഷ സംവിധാനങ്ങളോടെ യാത്ര ചെയ്തിരുന് ഹനിയ്യയുടെ കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍.
ഹനിയ്യ താമസിച്ച കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന്...