വൈബ്രൻ്റ് നീല നിറത്തിലുള്ള വ്യത്യസ്തമായ ഔട്ട്ഫിറ്റണിഞ്ഞ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഐശ്വര്യ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.
ഗ്രീക്ക് ദേവതമാരോട് സാദൃശ്യമുള്ള ലുക്കാണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്.
ഷുബികയുടെ, പപ്പ ഡോണ്ട് പ്രീച്ച് എന്ന ബ്രാൻഡിൻ്റേതാണ് ഈ ഔട്ട്ഫിറ്റ്.
ഹെവി...