Friday, April 4, 2025
- Advertisement -spot_img

TAG

Insurance

ശബരിമല തീർത്ഥാടകർക്കും ജീവനക്കാർക്കും അഞ്ചുലക്ഷത്തിന്റെ ഇൻഷുറൻസ് ഏർപ്പെടുത്തി…

തിരുവനന്തപുരം (Thiruvananthapuram) : ശബരിമല തീർത്ഥാടകർക്കും ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള എല്ലാജീവനക്കാർക്കും ദേവസ്വം ബോർഡിന്റെ അപകട ഇൻഷുറൻസ്. അപകടത്തിൽ മരണം സംഭവിച്ചാൽ അഞ്ചുലക്ഷം രൂപ ആശ്രിതർക്ക് ലഭിക്കും. പരിക്കേറ്റവർക്ക് ചികിത്സച്ചെലവ് നൽകുന്നതിൽ ചർച്ചകൾ നടക്കുന്നതേയുള്ളൂ....

തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വന്‍ തീപിടിത്തം; രണ്ടു സ്ത്രീകൾ വെന്തുമരിച്ചു

തിരുവനന്തപുരം (Thiruvananthapuram) : പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിലുണ്ടായ വന്‍ തീപിടിത്തത്തില്‍ രണ്ടു സ്ത്രീകൾ വെന്തുമരിച്ചു. ഓഫീസിലെ ജീവനക്കാരി വൈഷ്ണയും (35) മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ന്യൂ ഇന്ത്യ...

25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഭാര്യയുടെ പേരിൽ എടുത്തു; രണ്ട് ലക്ഷം രൂപ പ്രീമിയം അടച്ച് ഒരു മാസത്തിൽ വിഷം കുത്തി വെച്ച് കൊന്നു…

ഉത്തരാഖണ്ഡിലെ ഉദ്ദം സിംഗ് നഗറിൽ യുവതിയെ പാമ്പിന്‍ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക വഴിത്തിരിവ്. സലോണി ചൗധരി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതി തന്റെ 12 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ...

തെങ്ങിന് ഇൻഷുറൻസ് പദ്ധതി; പരിരക്ഷ രണ്ട് ശതമാനത്തിൽ താഴെ മാത്രം

വടകര (Vadakara) : നാളികേര വികസന ബോര്ഡി (Coconut Development Board) ലൂടെ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതി (Insurance plan) യിൽ പ്രാതിനിധ്യം മതം. കൂടുഹൽ തെങ്ങു കൃഷിയുള്ള കേരളത്തിൽ ആകെ കൃഷിയുടെ...

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി ഹെൽത്ത് ഇൻഷുറൻസ്

ഇൻഷുറൻസ് രംഗത്ത് അടിമുടി മാറ്റവുമായി ഇന്‍ഷുറന്‍സ്(Insurance) റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിക്ക് കിഴിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സിനെ പുതിയ റെഗുലേറ്ററിന്കീഴിലാക്കിയേക്കും. ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍...

‘പണമില്ലാത്തതിനാൽ ഇൻഷുറൻസ് എടുത്തില്ല’

മന്ത്രിയുടെ സഹായവും ലഭിച്ചില്ല തൊടുപുഴ (ഇടുക്കി)∙ മന്ത്രി പറഞ്ഞത്ര സഹായം ലഭിച്ചില്ലെന്ന് തൊടുപുഴയിലെ കുട്ടികർഷകരായ മാത്യുവും ജോർജും. കാലിത്തൊഴുത്ത് പണിതു നൽകാമെന്ന് മന്ത്രി ചിഞ്ചുറാണി പറഞ്ഞിരുന്നു. തൊഴുത്തിന് ആറുലക്ഷത്തോളം രൂപ ചെലവായി. മിൽമ നൽകിയത്...

Latest news

- Advertisement -spot_img