'ഇന്‍സുലിന്‍' (Insulin) കൃത്യമായി എടുത്തിട്ടും ഭക്ഷണകാര്യങ്ങള്‍ ശ്രദ്ധിച്ചിട്ടും രണ്ടുമാസമായി പ്രമേഹം (Diabetics) കുറയുന്നില്ല'-ആറു വര്‍ഷമായി പ്രമേഹത്തിന് ഇന്‍സുലിനെടുക്കുന്ന വീട്ടമ്മ കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി ഒ.പി.യില്‍ പരാതിയുമായെത്തി.
രോഗിയെയും അവരുപയോഗിച്ച ഇന്‍സുലിനും...