Wednesday, April 2, 2025
- Advertisement -spot_img

TAG

India

അടിച്ചാല്‍ തിരിച്ചടിക്കും, പകച്ചുനില്‍ക്കുന്ന പഴയ ഇന്ത്യയല്ലെന്ന മുന്നറിയിപ്പുമായി എസ് ജയശങ്കര്‍

ഭീകരാക്രമണം നേരിട്ടാല്‍ പകച്ചു നില്‍ക്കുന്ന ആ പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഇങ്ങോട്ട് അടിച്ചാല്‍ തിരിച്ചടിക്കുന്ന, ശത്രുവിന്റെ പരാജയം കാണാതെ മടങ്ങാത്ത പുതിയ ഇന്ത്യയാണിതെന്നും ജയശങ്കര്‍ പറഞ്ഞു....

ബ്രഹ്മ-വിഷ്ണു-മഹേശ്വരന്മാരുടെ അനുഗ്രഹത്താല്‍, നമ്മുടെ രാജ്യം ഇനിയും വലിയ ഉയരങ്ങളില്‍ എത്തും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി (Newdelhi) : ലോക്സഭാ തെരഞ്ഞെടുപ്പിന് (Loksabha Election ) പ്രത്യേക പ്രചാരണ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). . മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഇത്തവണ...

62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി മുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍...

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 3422 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം മഹാരാഷ്ട്രയിലും ഒരു മരണം കർണാടകയിലും...

ആദിത്യ എൽ 1 ഇന്ന് ലക്ഷ്യത്തിലെത്തും, ഇന്ത്യ അഭിമാനനേട്ടത്തിനരികിൽ

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന...

അതിശൈത്യം: ഡൽഹിയിൽ ട്രെയിൻ, വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ന്യൂഡല്‍ഹി: തലസ്ഥാനത്ത് കനത്ത ശൈത്യവും മൂടല്‍മഞ്ഞും തുടരുന്നു. താപനില ആറ് ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് ഡിസംബര്‍ 31 വരെ തുടരുമെന്നാണ് കാലവസ്ഥാവകുപ്പ് വ്യക്തമാക്കുന്നത്....

ഇന്ത്യ യുഎഇയിൽ നിന്ന് ആ​ദ്യമായി രൂപയിൽ എണ്ണ വാങ്ങി

ആഗോളതലത്തില്‍ പ്രാദേശിക കറന്‍സിയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്ത്രപരമായ നീക്കമാണിതെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. എണ്ണ വിതരണ മേഖലയിൽ വൈവിധ്യവത്കരണം ഉറപ്പു വരുത്താനും ഇടപാട് ചെലവ് കുറയ്ക്കാനും രൂപയെ ഒരു ലാഭകരമായ ട്രേഡ് സെറ്റിൽമെന്റ് കറൻസിയായി മാറ്റാനും...

മുംബൈ റിസർവ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ

മുംബൈ: ബോംബ് വെച്ചിട്ടുണ്ടെന്ന് റിസർവ് ബാങ്കിന് ഭീഷണി സന്ദേശമയച്ച ഒരാൾ പിടിയിൽ. ഗുജറാത്തിലെ വഡോദര സ്വദേശിയെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭീഷണിക്ക് പിന്നിലെ കാരണം സംബന്ധിച്ച്‌ പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. ഇന്നലെയാണ് ആര്‍ബിഐയ്ക്ക് ഭീഷണി...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ യെച്ചൂരി പങ്കെടുക്കില്ല; കാരണം വ്യക്തമാക്കി വൃന്ദ കാരാട്ട്

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കാത്തതിലുള്ള കാരണം വ്യക്തമാക്കി പാർട്ടിയുടെ പ്രസ്താവന. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക...

ചികിത്സ പിഴവിനെ തുടർന്ന് രോഗി മരിച്ചാൽ ക്രിമിനൽ കുറ്റം ചുമത്തില്ല

ഡൽഹി : ചികിത്സപ്പിഴവിനെത്തുടർന്ന് രോഗിമരിച്ചാൽ പുതിയ നിയമപ്രകാരം ഡോക്ടർക്കെതിരേ ക്രിമിനൽക്കുറ്റം ചുമത്തില്ല. നിലവിലെ ക്രിമിനൽ നിയമങ്ങൾക്ക് പകരം ബുധനാഴ്ച ലോക്സഭ പാസാക്കിയ ബില്ലുകളിലാണ് ഡോക്ടർമാർക്ക് സംരക്ഷണം നൽകുന്ന വ്യവസ്ഥ. ഭാരതീയ ന്യായ സംഹിത...

Latest news

- Advertisement -spot_img