എട്ടുദിവസം നീണ്ടുനിന്ന ചലച്ചിത്ര പൂരത്തിന് ഇന്ന് കൊടിയിറക്കം. ഇരുപത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കുമ്പോൾ സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിയത് മികച്ച ചിത്രങ്ങൾ. പ്രവചനാതീതമായ പോരാട്ടത്തിൽ പുരസ്കാരം നേടിയ ചിത്രങ്ങളും അണിയറക്കാരെയുമറിയാൻ ഇന്ന്...
വ്യത്യസ്തങ്ങളായ സിനിമകളാല്‍ ശ്രദ്ധേയമാകുകയാണ് 29-ാം രാജ്യാന്തര ചലച്ചിത്രമേള. ഇരുപതോളം കൂട്ടുകാര്‍ ചേര്‍ന്ന് ഐഫോണിലെടുത്ത സിനിമ 'കാമദേവന്‍ നക്ഷത്രം കണ്ടു' എന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്. കലാഭവന്‍ തിയേറ്ററില്‍ നടന്ന ആദ്യ പ്രദര്‍ശനം കാണാന്‍...
ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (I F F K ) വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കാനുള്ള സിനിമകൾ തിരഞ്ഞെടുക്കുവാൻ കേരള ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു.
ഓഗസ്റ്റ് 9 രാവിലെ പത്ത് മണി മുതൽ...
തിരുവനന്തപുരം: ഒരാഴ്ച നീണ്ടുനിന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിൽ നടന്‍ പ്രകാശ് രാജ് മുഖ്യാതിഥിയാകും. വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഏറ്റുവാങ്ങും. ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി...
തിരുവനന്തപുരം: 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ആദ്യ മിഡ്നൈറ്റ് സ്ക്രീനിങ് ഇന്ന് നടക്കും. വില്യം ഫ്രീഡ്കിന്റെ ഹൊറർ ചിത്രം 'എക്സോർസിസ്റ്റ്' ആണ് നിശാഗന്ധിയിൽ രാത്രി 12ന് പ്രദർശിപ്പിക്കുക. ഇതുൾപ്പെടെ 67 ചിത്രങ്ങൾ മേളയിൽ...
ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തലസ്ഥാന നഗരിയിൽ തുടക്കമാകും. സുഡാനിയൻ നവാഗത സംവിധായകൻ മുഹമ്മദ് കൊർദോഫാനിയുടെ ഗുഡ്‌ബൈ ജൂലിയ ആണ് ഉദ്ഘാടന ചിത്രം. പ്രധാനവേദിയായ ടാഗോർ തീയറ്ററിൽ വൈകിട്ട് ആറ്...
ഇരുപത്തിയെട്ടാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് സെൽ ഉദ്‌ഘാടനം തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണോദ്ഘാടനം ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് 2022ലെ മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ്...