Thursday, October 23, 2025
- Advertisement -spot_img

TAG

IDUKKI

ഇടുക്കിയില്‍ കനത്ത മഴ, മുല്ലപ്പെരിയാര്‍ തുറന്നു, പെരിയാറിന്‍റെ തീരത്ത് ജാഗ്രതാ നിര്‍ദേശം…

കുമളി (Kumali) : കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. (The Mullaperiyar dam was opened after the water level rose due to...

ഇടുക്കിയിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവം; ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യത തള്ളി……

ഇടുക്കി (Idukki) : ഇടുക്കി കൊമ്പടിഞ്ഞാലിൽ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ച സംഭവത്തിന് പിന്നിൽ ഷോര്‍ട്ട് സർക്യൂട്ട് സാധ്യത കുറവെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ അധികൃതർ. (Electrical inspection officials...

കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു;ആത്മഹത്യയെന്നു സംശയം…

ഇടുക്കി (Idukki) : കുമളിയിൽ ഇന്നലെ കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു. കുമളി സ്വദേശിയായ റോയി സെബാസ്റ്റ്യൻ ആണ് മരിച്ചത്. ആത്മഹത്യയാണോ എന്ന് പൊലീസിന് സംശയമുണ്ട്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് റോയി ആത്മഹത്യ...

ചക്ക തലയില്‍ വീണ് വയോധികന് ദാരുണാന്ത്യം…

ഇടുക്കി (Idukki) : ഇടുക്കി എട്ടാം മൈലില്‍ ചക്ക തലയില്‍ വീണ് ഒരാൾ മരിച്ചു. കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു....

സ്കൂൾ ബസ് ജീവനക്കാരൻ പൊള്ളലേറ്റ് മരിച്ച നിലയിൽ…..

ഇടുക്കി (Idukki) : ഇടുക്കി അണക്കര (Idukki Anakkara) സ്കൂൾ ബസ് ജീവനക്കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അണക്കര സ്വദേശി കളങ്ങരയിൽ തങ്കച്ചൻ (Thangachan in Kalangara, a native of...

ഇടുക്കിയിൽ കാട്ടാന വയോധികയെ കൊലപ്പെടുത്തി

അടിമാലി (Adimali): ഇടുക്കി (Idukki)യിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി (Kanjiraveli in Adimali Panchayat) യിലാണ് കാട്ടാനയിറങ്ങിയത്.മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (Mundon Indira Ramakrishnan, 65) ആണ്...

ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ഇടുക്കി (Idukki) : ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഉപ്പുതറ സ്വദേശി അജിത് (Ajit is a native of Upputhara) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജെഫിന് (Jeffin)...

അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ പാറക്കൽ ഷീല മരിച്ചു അയൽവാസിയായ ശശികുമാറാണ് വെള്ളിയാഴ്ച്ച ഷീലയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി അപായപ്പെടുത്തിയത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. വ്യക്തിവൈരാഗ്യമാണ്...

പുനർവിന്യസിക്കും

പവർഗ്രിഡിന്റെ 400 കെ.വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ) പവർഗ്രിഡ്, കൊല്ലം യൂണിറ്റിന്റെ പ്രവർത്തനം നിർത്തലാക്കി പ്രസ്തുത യൂണിറ്റിൽ ജോലി ചെയ്യുന്ന...

‘സിപിഎമ്മും സർക്കാരും ഭരണഘടനയെ വെല്ലുവിളിക്കുന്നു’- കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ കണ്ടത്. സംസ്ഥാന ഭരണത്തലവനെ ഇടുക്കിയിൽ...

Latest news

- Advertisement -spot_img