ഉത്തരാഖണ്ഡ് ഏതൊരു ഇന്ത്യക്കാരനും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട നാടാണ്. ദേവഭൂമിയായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ടതും വ്യത്യസ്തവുമായ ക്ഷേത്രങ്ങളും ടൂറിസം കേന്ദ്രങ്ങളുമെല്ലാമുള്ള അതിമനോഹരമായ പ്രദേശം. ഉത്തരാഖണ്ഡിലെ ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ ഐ.ആര്‍.സി.ടി.സിയുടെ പാക്കേജില്‍ സന്ദര്‍ശിക്കാനുള്ള ഒരു...