Thursday, October 2, 2025
- Advertisement -spot_img

TAG

Husband

റീൽസ് എടുക്കാന്‍ അനുവദിക്കാത്ത ഭര്‍ത്താവിന് കിട്ടിയ പണി…

നമ്മുടെ സമയത്തിന്റെ വലിയൊരു പങ്കും നമ്മള്‍ ചെലവഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങി സോഷ്യല്‍ മീഡിയ ആപ്പുകളുടെ ഒരു നീണ്ട നിര തന്നെ ഇപ്പോള്‍ ഫോണില്‍ ലഭ്യമാണ്. അപ്പോള്‍ ഈ...

ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്റ്റേഷനില്‍…

മമ്പാട് (Mambad) : കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.മമ്പാട് പുള്ളിപ്പാടം കറുകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടില്‍ നിഷമോളെയാണ് ഭര്‍ത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി(43) കൊലപ്പെടുത്തിയത്. ഇവര്‍...

ഭർത്താവിനുള്ള സമ്മാനം വാങ്ങാൻ പോകുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

കോട്ടയം (Kottayam) : ഭർത്താവിന്‌ പിറന്നാൾ സമ്മാനം വാങ്ങാൻ പോയ യുവതി കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലംകുഴി പ്രിയ ബിനോയി (42)-ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെ കോട്ടയം...

വിവാഹിതയായ യുവതി സിന്ദൂരം അണിയേണ്ടത് ബാധ്യത; പിരിഞ്ഞുകഴിയുന്ന യുവതി ഉടൻ ഭർത്താവിന്റെ വീട്ടിൽ പോകണമെന്ന് കോടതി വിധി

ഇൻഡോർ (Indore) : മദ്ധ്യപ്രദേശിലെ ഇൻഡോറി (Indore in Madhya Pradesh) ലുള്ള കുടുംബ കോടതിയാണ് ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ വിധി പറഞ്ഞത്. കഴിഞ്ഞ അഞ്ച് വ‍ർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി...

പിതാവ് മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…

ലണ്ടൻ (London) : അമേരിക്ക (America) യിലാണ് സംഭവം. മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 29 കാരനായ പിതാവ് സാമുവൽ വാർനോക്കി (Samuel...

മുതല ഭർത്താവിനെ വിഴുങ്ങി; അതിസാഹസികമായി രക്ഷിച്ച് ഭാര്യ

കേപ് ടൗൺ (Cape Town): മുതല വിഴുങ്ങിയ ഭർത്താവിനെ അത്ഭുതകരമായി രക്ഷിച്ച് ഭാര്യ. ദക്ഷിണാഫ്രിക്ക (South Africa) യിലാണ് സംഭവം. ആന്റണി ജോബർട്ട് (Anthony Joubert) (37) എന്നയാളാണ് മുതലയുടെ വായിൽ നിന്നും...

ക്രൂരമായി ഭാര്യയെ കൊന്ന ഭർത്താവിന് ജീവപര്യന്തം കഠിന തടവ്

കൊല്ലം (Kollam ) : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചൽ വിളക്കുപാറ ഇടക്കൊച്ചി സാം വിലാസത്തിൽ സാം കുമാറിന് (Sam Kumar at Anchal Valakkupara Edakochi Sam , (43) ജീവപര്യന്തം...

ഭാര്യയെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. കിളിമാനൂർ പുതുമംഗലം കാരിക്കുഴി കോളനിയിൽ കുക്കുവിനെയാണ് ഭർത്താവ് ഗിരീഷ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുക്കുവിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ...

ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി, കൈവിരലുകൾക്കും പരിക്ക്

തിരുവനന്തപുരം പോത്തൻകോട് ഭർത്താവ് ഭാര്യയുടെ മൂക്കിന് വെട്ടി. കുന്നുകാട് സ്വദേശിനി സുധ(49) യെ ഭർത്താവ് അനിൽ കുമാർ ആണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ...

തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ കൊരട്ടിയിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊഴുപ്പിള്ളി സ്വദേശി ഷീജയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ബിനു ഓടിരക്ഷപ്പെട്ടു. ഖന്നാനഗറിൽ രാവിലെ 5.30ഓടെയാണ് സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ബിനു ആക്രമിക്കുന്നത് തടയാൻ...

Latest news

- Advertisement -spot_img