തൃപ്പൂണിത്തുറ: കണ്ണന്‍കുളങ്ങരയില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന വീടിന്റെ പരിസരത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശ്രീനിവാസന്‍ കോവില്‍ റോഡില്‍ കാഞ്ഞിരമറ്റം കുലയത്തിക്കര മറ്റം കണ്ടത്തില്‍ കോണ്‍ട്രാക്ടര്‍ കെ. ജെ. കിഷോര്‍ കുമാറിന്റെ...