Friday, April 4, 2025
- Advertisement -spot_img

TAG

Honey Rose

ഹണിറോസിനെതിരേ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് രാഹുൽ ഈശ്വർ

കോഴിക്കോട്: ചലച്ചിത്രതാരം ഹണി റോസിനെതെിരേ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയക്കുമെന്ന് രാഹുല്‍ ഈശ്വര്‍. വ്യാജ കേസ് കൊടുക്കുന്നതിനാലാണ് താന്‍ ഇത്തരത്തിലൊരു മറുപടിയുമായി മുന്നോട്ട് പോകുന്നത്. കേസുമായി ഏതറ്റം വരെയും പോകുമെന്നും തനിക്ക് വേണ്ടി...

ഹണി റോസ് നൽകിയ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ നടി ഹണി റോസ് നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പോലീസിന് കേസ് എടുക്കാന്‍ ആകില്ലെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ...

എന്റെ മകൾ ഹണി റോസിന്റേത് നല്ല പെരുമാറ്റം; അച്ചടക്കം പഠിപ്പിച്ചത് അമ്മ…

റോസ്സിയുടെയും വർഗീസിന്റെയും ഏക മകളായി പിറന്ന ഹണി റോസിനെ (Honey Rose) അറിയാത്തവരായി ആരെങ്കിലും ഇന്ന് കേരളത്തിൽ ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മറ്റുപലരും സിനിമയ്ക്ക് പിന്നാലെ പാഞ്ഞ് അവസരങ്ങൾ കയ്യെത്തിപ്പിടിച്ചുവെങ്കിൽ, സ്കൂൾ വിദ്യാർത്ഥിനിയായിരിക്കെ...

കടുത്ത മാനസിക സമ്മർദ്ദത്തിൽ ; രാഹുൽ ഈശ്വറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹണി റോസ്

രാഹുൽ ഈശ്വറിനെതിരെ ഹണി റോസ്. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലെന്ന് ഹണി. അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വറെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റ്. കടുത്ത മാനസിക വ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാന്‍ ശ്രമവുമാണ്. പൊതുബോധം...

ബോബി ചെമ്മണ്ണൂരിന് കുരുക്ക് മുറുകുന്നു. അശ്ലീല പരാമർശങ്ങളുളള യൂട്യൂബ് വീഡിയോകൾ പരിശോധിക്കും; ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പൊലീസ്

കൊച്ചി: ബോബി ചെമ്മണ്ണൂരിനെതിരെയുള്ള ലൈംഗികാധിക്ഷേപ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് മൊഴിയെടുക്കുന്നത്. ഇത് പ്രകാരമുള്ള വകുപ്പ് ചുമത്തുന്നതും...

ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ; പിപി ദിവ്യ

കണ്ണൂർ: സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ട വ്യക്തിക്കെതിരെ പൊലീസിൽ പരാതി നൽകി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നടി ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ...

ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്‌നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകൾക്കെതിരെ പരാതിയുമായി ഹണി റോസ്. വിവരങ്ങൾ പൊലീസിന് കൈമാറും

കൊച്ചി: ലൈംഗികാധിക്ഷേപ കേസില്‍ കൂടുതല്‍ നടപടികളുമായി ചലച്ചിത്രതാരം ഹണിറോസ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ തന്നെ സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച യൂട്യൂബര്‍മാര്‍ക്കെതിരെയാണ് അടുത്ത നീക്കം. വീഡിയോകള്‍ക്ക് തന്റെ ചിത്രം വെച്ച് ദ്വയാര്‍ത്ഥ...

ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാനുളള നീക്കങ്ങളുമായി അന്വേഷസംഘം, തനിക്കെതിരെ മാത്രമല്ല മറ്റ് സ്ത്രീകളെയും അധിക്ഷേപിക്കുന്ന വീഡിയോ തെളിവുകൾ നൽകി ഹണിറോസ്‌

കൊച്ചി: സ്ത്രീതത്വത്തെ അപമാനിക്കുന്ന രീതിയില്‍ അധിഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റു ചെയ്യാനുളള നീക്കങ്ങളുമായി അന്വേഷ സംഘം. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്....

ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് ; കേസെടുത്തത് 30 പേർക്കെതിരെ, അശ്ലീല കമന്റിട്ടവർ കുടുങ്ങും

കൊച്ചി: ചലച്ചിത്രതാരം ഹണിറോസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സ്ത്രീതത്വ അപമാനിക്കുന്ന അശ്ലീല കമന്റിട്ടവര്‍ കുടുങ്ങും. നടി നല്‍കിയ പരാതിയില്‍ പോലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി കുമ്പളം സ്വദേശി ഷാജി എന്നയാളാണ് പിടിയിലായത്. ഇന്നലെ...

സംസാരത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ; പ്രമുഖ വ്യക്തിക്കെതിരെ നടി ഹണി റോസ്

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ ദ്വയാർഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി ഹണി റോസ് രംഗത്ത് . മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ്...

Latest news

- Advertisement -spot_img