തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ വ്യാപക അക്ഷരത്തെറ്റ്. (Widespread typos in higher secondary question papers in the state.) എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റ്...