വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതെവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി (Highcourt)ഇന്ന് പരിഗണിക്കും. പ്രതി അർജുൻ സുന്ദറിന് നോട്ടീസ് നൽകാൻ നേരത്തേ ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചിരുന്നു. ജസ്റ്റിസ് പി...
കൊച്ചി: കുടുംബ വീടിനോട് ചേര്‍ന്നുള്ള കുടുംബ ക്ഷേത്രത്തില്‍ വേവിച്ച കോഴിയിറച്ചി സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി ഹൈക്കോടതി. വേവിച്ച മാംസം ഇവിടെ പരമ്പരാഗതമായി സമര്‍പ്പിക്കാറുണ്ട് എന്നതിനാല്‍ ആചാരത്തിന് ആര്‍ഡിഒയും അനുവാദം നല്‍കിയിരുന്നു. ഇത് പരിശോധിച്ചതിന്...
പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിൽ സുഹൃത്തിന്റെ പ്രേരണയിൽ പിതാവിനെതിരെ പെൺകുട്ടി നൽകിയ പോക്സോ പരാതിയിൽ കേസ് റദ്ദ് ചെയ്ത് ഹൈക്കോടതി.
കോഴിക്കോട് കുറ്റ്യാടി സ്വദേശിക്കെതിരായ മകളുടെ പരാതിയിലാണ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നാദാപുരം...
കൊച്ചി: മലയാളം സർവകലാശാല യൂണിയൻ ആൻഡ് സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദ് ചെയ്തു. എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
രണ്ടാഴ്ചക്കകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോടതി നിർദേശിച്ചു....
കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ആർ എസ് എസ് നിയമനം എന്നാരോപിച്ച് നെരത്തേ സെനറ്റ് യോഗത്തിനെത്തിയവരെ എസ് എഫ് ഐ...
കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ്...
ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജിന്റെ മാനസിക നില പരിശോധിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ ആണ് ഹർജി നൽകിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’യിൽ ലഹരി ഉപയോഗിക്കുന്ന...
കൊച്ചി: മസാല ബോണ്ട് കേസിൽ ഇഡിക്ക് പുതിയ സമൻസ് അയക്കാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച് അപ്പീൽ...
ഗർഭഛിദ്രത്തിന് അനുമതി നൽകാനാവില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ആദിവാസി ബാലികയുടെ ഗർഭം അലസിപ്പിക്കാൻ, കുട്ടിയുടെ അമ്മയുടെ ഹർജിയിലാണ് ഈ ഉത്തരവ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ ജീവനോടെ പുറത്തെത്തിക്കാനേ കഴിയൂവെന്ന മെഡിക്കൽ റിപ്പോർട്ടും...
കൊച്ചി: ദത്തെടുത്ത പെണ്‍കുട്ടിയുമായി ഒത്തുപോകാന്‍ സാധിക്കാത്തതിനാല്‍ ദത്ത് റദ്ദാക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.ലുധിയാനയിലെ നിഷ്‌കാം സേവാശ്രമത്തില്‍ നിന്ന് ദത്തെടുത്ത പെണ്‍കുട്ടിയെ തിരിച്ചയയ്ക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരത്തെ ദമ്പതികളുടെ ഹര്‍ജിയിലാണ്...