Wednesday, April 2, 2025
- Advertisement -spot_img

TAG

high court

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് മദ്യം നല്‍കി ബലാത്സംഗം ചെയ്ത അഭിഭാഷകന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി (Kochi) : മൂന്നു വര്ഷം മുൻപ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മദ്യം നല്‍കി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. (The High Court has rejected the...

പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത് ഉത്തരവാദിത്വം : ഹൈക്കോടതി

റാഞ്ചി: പ്രായമായ അമ്മായിയമ്മയെയും അവരുടെ അമ്മയെയും സേവിക്കാൻ ഇന്ത്യൻ സ്‌ത്രീകൾ ബാദ്ധ്യസ്തരാണെന്ന് ഹൈക്കോടതി (Highcourt ). ഭർത്താവിന്റെ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനുസ്‌മൃതിയെ ഉദ്ദരിച്ചുകൊണ്ട് കോടതി പറഞ്ഞു. ജാർഖണ്ഡ് ഹൈക്കോടതി...

വൈസ് ചാൻസലർമാരുടെ നിയമനം: ഹർജി ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താൽക്കാലിക വിസിമാർ ആണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ...

‘മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണം’; ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മീഷണറും ദുരന്ത നിവാരണ കമ്മീഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനാണ് നിർദ്ദേശം....

ഡോ. വന്ദന ദാസ് കൊലക്കേസ്; സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ

ഡോ. വന്ദന ദാസ് കൊലപാതക കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രവും നൽകി. ആവശ്യമെങ്കിൽ സ്‌പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടറെ നിയമിക്കാമെന്ന് സർക്കാർ അറിയിച്ചു. താൽപര്യമുള്ള...

ക്ഷേത്ര മൈതാനങ്ങൾ നവ കേരള സദസിന് വേദിയാക്കരുത്; ഹൈക്കോടതി

കൊച്ചി: ക്ഷേത്ര മൈതാനങ്ങൾ നവകേരള സദസിന് വേദിയാക്കുന്നത് ചോദ്യം ചെയ്തുള്ള രണ്ട് ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്ര മൈതാനത്ത് ചടയമംഗലം നവകേരള സദസും, തിരുവനന്തപുരം ശാർക്കര ദേവീ...

ശബരിമല മേൽശാന്തി തെരെഞ്ഞെടുപ്പിൽ ഇടപെടില്ലെന്ന് ഹൈ കോടതി.

കൊച്ചി: ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി അറിയിച്ചു.ഇതേ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കില്ല. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഹര്‍ജി തള്ളിയത്.തിരുവനന്തപുരം സ്വദേശി മധുസൂദനന്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന്...

Latest news

- Advertisement -spot_img