Saturday, July 5, 2025
- Advertisement -spot_img

TAG

heavy rain

കേരളത്തിൽ വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത…

കേരളത്തിൽ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. (Heavy rains are likely in isolated places in Kerala in the coming days.) മലപ്പുറം, കോഴിക്കോട്, വയനാട്,...

തൃശൂര്‍ ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ റെഡ് അലെര്‍ട്ട്.കനത്ത മഴ, കാറ്റ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ്‌

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്നു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്  ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മണിക്കൂർ മാത്രമാണ് അലർട്ട്....

സംസ്ഥാനത്ത് കനത്ത മഴ; തൃശൂര്‍-ഗുരുവായൂര്‍ റെയില്‍ പാതയില്‍ വൈദ്യുതി ലൈനില്‍ മരം വീണു

തൃശൂര്‍: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ ആറുപേര്‍ മഴക്കെടുതിയില്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. മരങ്ങള്‍ കടപുഴകിയും മണ്ണിടിഞ്ഞും വ്യാപകനാശനഷ്ടം ഉണ്ടായി. കനത്ത മഴവെള്ളപാച്ചിലില്‍ പാലങ്ങളും ജനവാസ മേഖലകളും വെള്ളത്തിലായി....

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്…

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, പാലക്കാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോട്ടയം ഇടുക്കി കോഴിക്കോട് ജില്ലകളിൽ മഴ അതിശക്തമാകാൻ സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട്...

തിരുവനന്തപുരത്ത് തോരാമഴ; 12 ജില്ലകളിൽ മുന്നറിയിപ്പ്, ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം (Thiruvananthapuram) : തലസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്....

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ; 280ലേറെ റോഡുകള്‍ അടച്ചു

ഷിംല: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലെ കുളു, മണ്ഡി, ഷിംല ജില്ലകളിലെ റോഡ് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. 280ലധികം റോഡുകളാണ് ഇതിനോടകം അടച്ചത്. നിരവധി വീടുകള്‍ വെള്ളത്തില്‍ മുങ്ങിയ...

കനത്ത മഴ കാരണം ഡൽഹിയിൽ അമ്മയും കുഞ്ഞും അഴുക്കുചാലിൽ വീണ് മരിച്ചു

ന്യൂഡൽഹി (Newdelhi) : ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാലിൽ വീണ് ഡൽഹിയിലെ മഴക്കെടുതിയിൽ അമ്മയും കുഞ്ഞും മരിച്ചു. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം....

ഡൽഹിയിൽ കനത്ത മഴ…റെഡ് അലെർട്ട് ….

റോഡുകൾ പുഴകളായി, വിമാന സർവീസ് താളം തെറ്റി…. ന്യൂഡൽഹി (Newdelhi) : ഡൽഹിയിൽ കനത്തമഴയെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. റോഡുകൾ പുഴ പോലെയായതോടെ...

തൃശൂർ ജില്ലയിൽ കനത്ത മഴ, ; കൺട്രോൾ റൂമുകൾ തുറന്നു , നമ്പറുകൾ

തൃശൂര്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കാഞ്ചേരിയില്‍ പല പ്രദേശങ്ങളും വെളളത്തില്‍ മുങ്ങി. വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനിലെ നാല് ട്രാക്കുകളില്‍ രണ്ട് ട്രാക്കുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി....

മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച്‌ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട് .കണ്ണൂർ, കാസർകോഡ്, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു...

Latest news

- Advertisement -spot_img