കണ്ണാറ: ചൂട് പൊള്ളുന്ന ചൂട്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ചൂട് ബാധിച്ചു തുടങ്ങി. അസഹനീയമായ വേനല്‍ ചൂടിനെ തുടര്‍ന്ന് കണ്ണാറയില്‍ പശു ഫാം നടത്തുന്ന വിലങ്ങന്നൂര്‍ നടുവേലില്‍ ലിജോയുടെ മൂന്നു പശുക്കള്‍ കഴിഞ്ഞ...
അസഹനീയമായ വേനൽച്ചൂടിനെ തുടർന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത് ആയിരത്തോളം പേരെന്ന് റിപ്പോർട്ട്. കേരളത്തെ ഉഷ്ണതരംഗബാധിത പ്രദേശമായി പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമായ ഏപ്രില്‍ 25 വരെ ഇത്തരത്തില്‍ 850 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഹെല്‍ത്ത് സര്‍വീസസ്...