ആരോഗ്യമുള്ള ഹൃദയം നിലനിർത്താൻ ചിട്ടയായ ശാരീരിക അധ്വാനങ്ങളും വ്യായാമങ്ങളും ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ചില മികച്ച വ്യായാമങ്ങൾ പരിചയപ്പെടാം.
വേഗത്തിലുള്ള നടത്തം
മണിക്കൂറിൽ മൂന്ന് മുതൽ നാലു മൈൽ വരെ വേഗത്തിലോ അതിൽ കൂടുതലോ നടക്കുന്നത്...