ജീവിതശൈലികളില്‍ നിസ്സാരമായി എടുക്കുന്ന ഒരു രോഗമാണ് ലൈംഗിക രോഗങ്ങള്‍ (Sexually transmitted diseases) അഥവാ എസ്ടിഡികള്‍ (STD) ശ്രദ്ധിക്കാതെ പോവുകയും നാണക്കേട് ഭയന്നിട്ടോ അതിനെക്കുറിച്ച് അറിവില്ലായ്മകൊണ്ടോ പലരും ചികിത്സ പോലും തേടാറില്ല. തുടര്‍ന്ന്...
പനി, തലവേദന എന്നീ മിക്ക രോഗങ്ങളുടെയും വേദനകള്‍ക്ക് നമ്മളില്‍ പലരും കഴിക്കുന്ന ഒന്നാണ് പാരസെറ്റാമോള്‍ (Paracetamol). എന്നാല്‍ ഇത് അമിതമായി കഴിക്കുന്നത് നല്ലതാണോ? അല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കരള്‍ സ്തംഭനത്തിനും കരള്‍ നാശത്തിനും...
നല്ലൊരു ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വേണ്ട ഒന്നാണ് ഉറക്കം. നല്ലതായി ഉറങ്ങാന്‍ കഴിയുമെങ്കില്‍ ആരോഗ്യവും അതിനനുസരിച്ച് മെച്ചപ്പെടും. എന്നാല്‍ ഇക്കാലത്ത് പലരും രാത്രിയില്‍ ഉറങ്ങുന്നത് തന്നെ വിരളമാണ്. ജോലി ഭാരവും അമിത സമ്മര്‍ദ്ദവുമൊക്കെ...
നമ്മുടെ കണ്ണുകള്‍ സംരക്ഷിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ ജോലി തിരക്കും ഉറക്കിമില്ലായ്മയും ഫോണുകളുടെയും കംപ്യൂട്ടറുകളുടെയും അമിത ഉപയോഗവും അധികമായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ വിറ്റാമിനുകളുടെ കുറവ് ഉണ്ടാവുകയും അത്...
ജീവിതരീതികളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കണ്ണുകളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഒരു പരിധി വരെ തടയാൻ സാധിക്കും.ജീവിതരീതികൾ എന്ന് പറയുമ്പോൾ ഇതിൽ ആദ്യത്തേത് ഭക്ഷണകാര്യമാണ്. കണ്ണിൻറെ ആരോഗ്യം സംരക്ഷിച്ചുനിർത്തുന്നതിനും, കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനുമെല്ലാം ഭക്ഷണത്തിൽ ഏറെ...
കണ്ണൂർ (Kannur) : ഇന്ത്യക്കാരിലെ കൊളസ്ട്രോൾ (Cholesterol) അളവിലും പരിശോധനയിലും പുതിയ മാർഗനിർദേശങ്ങൾ. ഹൃദ്രോഗ അപകടസാധ്യത ഉൾപ്പെടെ കണത്തിലെടുത്ത് വിവിധ വിഭാഗങ്ങളാക്കിയാണ് ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (Lipid Association of India)...
നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്‌തുക്കളുമൊക്കെ നീക്കം ചെയ്യാനുമൊക്കെ സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ബൈല്‍ ജ്യൂസും കരളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി...
നിങ്ങള്‍ സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ (Energy Drinks) കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് പഠനം. എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഉറക്കക്കുറവ്, ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകുമെന്നാണ് പഠനം. നോര്‍വയിലെ...
ശരീരഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്ന ശീലമാണ് ഇപ്പോള്‍ കൂടുതലായി കണ്ട് വരുന്നത്. ഇങ്ങനെ ജ്യൂസായി...
ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു, ഹാര്‍ട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകുന്നത്? അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ...