Friday, October 24, 2025
- Advertisement -spot_img

TAG

health

വളംകടി…. വീട്ടുവൈദ്യ ചികിത്സകൾ പലത്…

ഷൂ സ്ഥിരമായി ഉപയോഗിക്കുന്നവരിലും പ്രമേഹബാധയുള്ളവരിലും കണ്ടുവരുന്ന രോഗമാണ് ഫംഗസ് ബാധ മൂലമുണ്ടാവുന്ന വളംകടി. മഴക്കാലത്ത് മറ്റുള്ളവരിലും ഇത് വ്യാപകമാണ്. കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പത്തില്‍ വളരുന്ന ഫംഗസാണിതിന് കാരണം. പ്രധാനമായും രണ്ടു ചെറുവിരലുകളെയാണ് ഇത് ബാധിക്കുന്നത്. വളംകടിക്കുള്ള...

പെരുംജീരക വെള്ളം കുടിച്ചാൽ ​ഗുണങ്ങളേറെ…

പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ഇതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കും. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പെരുംജീരകമിട്ട...

മധുരക്കിഴങ്ങ് അപകടകാരിയോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ…

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് മധുരക്കിഴങ്ങ്. നല്ല മധുരമുള്ള മധുരക്കിഴങ്ങ് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയതാണ് മധുരക്കിഴങ്ങ്. അതിനാല്‍...

ജൂലൈ മാസത്തിൽ ഐസ്ക്രീം കഴിക്കാം…

ദേശീയ ഐസ്‌ക്രീം മാസമാണ് ജൂലൈ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേ പോലെ പ്രിയപ്പെട്ട ഒരു ഡെസേര്‍ട്ടാണ് ഐസ്‌ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും...

ഗ്യാസ് മാറ്റം വീട്ടിൽ ചെയ്യാം ചില പൊടിക്കൈകൾ

ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ ഗ്യാസ് കയറും. പിന്നാലെ വയറു വേദനയും. ഇത് ഒരു പക്ഷെ കുടലിന്‍റെ മോശം ആരോഗ്യാവസ്ഥ മൂലമാകാം. ദഹനം മാത്രമല്ല, പോഷകങ്ങളുടെ ആഗിരണം, മലവിസര്‍ജ്ജനം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി...

ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടോ നിങ്ങൾക്ക്? എന്നാൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക…

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ ഇന്ന് പലരിലും കണ്ടുവരുന്ന ഒന്നാണ്. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ദു:ശീലങ്ങളും നമ്മളെ ഈ രോഗത്തിലേക്ക് നയിച്ചേക്കാം.സ്ഥിരമായി നമ്മള്‍ കഴിക്കുന്ന പ്രിയപ്പെട്ടതായ പല ഭക്ഷണ സാധനങ്ങളും...

ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കൂ, കാരണം…

ബീറ്റ് റൂട്ടിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കടും ചുവപ്പ് നിറം കൊണ്ട് കാഴ്ചയിൽ മാത്രമല്ല, പോഷക സമ്പുഷ്ടവുമാണ് ബീറ്റ് റൂട്ട്. വിറ്റാമിൻ സി അടങ്ങിയ ബീറ്റ്റൂട്ട് രോഗപ്രതിരോധ പ്രവർത്തനത്തെയും ചർമ്മത്തിൻ്റെ ആരോഗ്യത്തിന് കൊളാജൻ സമന്വയത്തെയും...

വായ്നാറ്റം അകറ്റാൻ ചില പ്രകൃതിദത്ത പൊടികൈകൾ ……

വായയിലെ പ്രശ്നങ്ങൾ മൂലം ദന്ത ഡോക്ടറുടെ അടുത്തെത്തുന്ന മിക്ക ആളുകളും പറയുന്ന പ്രശ്നമാണ് വായ്നാറ്റം. ഇത് പലപ്പോഴും ആളുകളിൽ അപകർഷതാബോധം വളർത്തുന്നു. രാവിലെ ഉറക്കമുണർന്ന ശേഷം എല്ലാ ആളുകളിലും വായ്നാറ്റം ഉണ്ടാകുക സ്വാഭാവികമാണ്. ഉറങ്ങുമ്പോൾ...

ഗ്ലൂട്ടാത്തയോണ്‍ ഡ്രിങ്ക് നിറം വർധിപ്പിക്കാൻ ഉത്തമം

വെളുക്കാന്‍ പല വഴികളും അന്വേഷിക്കുന്നവരാണ് നമ്മളില്‍ പലരും. പല ക്രീമുകളും ശരീരത്തിന് തികച്ചും ദോഷകരമായ ഫലങ്ങള്‍ നല്‍കുന്നവയാണ്. ഇവ ഉപയോഗിച്ചു വൃക്ക സംബന്ധമായ രോഗങ്ങള്‍ വന്നവരെക്കുറിച്ച് വരെ നാം കേട്ടു കാണും. ഗ്ലൂട്ടാത്തയോണ്‍...

സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ഡൽഹി (Delhi): മഹാരാഷ്ട്രയില്‍ സിക്ക വൈറസ് കേസുകള്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം ബാധിച്ച ഗര്‍ഭിണികളെയും, അവരുടെ ഗര്‍ഭസ്ഥ ശിശുക്കളെയും പ്രത്യേകം പരിശോധിക്കുകയും, നിരന്തര...

Latest news

- Advertisement -spot_img