ഫാറ്റി ലിവർ എന്നത് കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ സൂചിപ്പിക്കുന്ന അവസ്ഥയാണ്. ഇത് പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD) : അമിതമായ മദ്യപാനം മൂലമാണ് ഇത്...
ഭക്ഷണത്തിന് മുന്‍പ് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് എന്ന് പറയുന്നത് എണ്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം. ആഹാരത്തിന് ശേഷമാണെങ്കില്‍ പോലും നൂറ്റി നാല്‍പത് മില്ലിഗ്രാമില്‍ കുറവായിരിക്കണം എന്നുള്ളതും ശ്രദ്ധിക്കണം. ഇത്രയും കാര്യം ശ്രദ്ധിച്ചാല്‍ നമുക്ക് പ്രമേഹത്തെ...
പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങളിൽ ആരോഗ്യത്തിന് ഗുണകരമായ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. (Purple foods are packed with health-promoting nutrients.) കാഴ്ചയിൽ ആകർഷകമായി തോന്നിയില്ലെങ്കിലും ആരോഗ്യ ഗുണങ്ങൾ ഏറെയാണ് ഇവയ്ക്ക്.
ബ്ലാക്ക്‌ബെറിബ്ലാക്ക്‌ബെറി രുചികരമായ ലഘുഭക്ഷണം മാത്രമല്ല,...
ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു വിറ്റാമിനാണ് വൈറ്റമിൻ ഡി. ഇത് ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. 76% ഇന്ത്യക്കാരും വൈറ്റമിൻ ഡിയുടെ കുറവ് അനുഭവിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഭക്ഷണത്തിൽ നിന്നോ സൂര്യപ്രകാശത്തിൽ നിന്നോ...
കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വെള്ള, ചുവപ്പ് എന്നിങ്ങനെ രണ്ട് നിറത്തിലാണ് ഈ പഴം വിപണിയിലെത്തുന്നത്. ഇതിൽ വെള്ള ഡ്രാഗൺ ഫ്രൂട്ടിന് ആരാധകർ പൊതുവെ...
ആശങ്കകളില്ലാതെ, രോഗഭയമില്ലാതെ ഭക്ഷണം കഴിക്കുക എന്നുള്ളത് ഒരുപാട് ഭക്ഷണ പ്രേമികളുടെ സ്വപ്നമാണ്. ഒരുപാട് അസുഖങ്ങളെ പേടിച്ച് എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കാൻ ഒരുപാട് പേർ പേടിക്കാറുണ്ട്. ഇവരെല്ലാം ഇപ്പോൾ വന്നെത്തിച്ചേരുന്ന പ്രോഡക്ടാണ്...
ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് വിഭാഗത്തിലെ സീനിയർ ഫാക്കൽറ്റി എഡിറ്റർ ഡോ. റോബർട്ട് എച്ച്. ഷ്മെർലിംഗിന്‍റെ അഭിപ്രായത്തിൽ വിറ്റാമിൻ ഡി കുറവുള്ളവരിൽ അസ്ഥികൾക്ക് ഒടിവുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അസ്ഥികളുടെ ബലം കുറയുന്ന ഓസ്റ്റിയോമലാസിയ എന്ന...
കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ...
ഷൂ സ്ഥിരമായി ഉപയോഗിക്കുന്നവരിലും പ്രമേഹബാധയുള്ളവരിലും കണ്ടുവരുന്ന രോഗമാണ് ഫംഗസ് ബാധ മൂലമുണ്ടാവുന്ന വളംകടി. മഴക്കാലത്ത് മറ്റുള്ളവരിലും ഇത് വ്യാപകമാണ്. കാല്‍വിരലുകള്‍ക്കിടയിലെ ഈര്‍പ്പത്തില്‍ വളരുന്ന ഫംഗസാണിതിന് കാരണം. പ്രധാനമായും രണ്ടു ചെറുവിരലുകളെയാണ് ഇത് ബാധിക്കുന്നത്.
വളംകടിക്കുള്ള...
പെരുംജീരകമിട്ട വെള്ളം കുടിച്ചിട്ടുണ്ടോ? ഇതുകൊണ്ട് നിരവധി ആരോഗ്യഗുണങ്ങളുണ്ട്. പെരുംജീരകം ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ചശേഷം കുടിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. പെരുംജീരകമിട്ട...