ഷുഗര്‍ ഫ്രീ എന്ന് കേട്ടാല്‍ പഞ്ചസാര ഒട്ടും അടങ്ങിയിട്ടില്ലാത്തത് എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളിലും ഷുഗര്‍ ഉണ്ട്.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ പരതുമ്പോള്‍ ഷുഗര്‍ ഫ്രീ എന്നും നോ ആഡഡ്...
വയറ്റില്‍ കൊഴുപ്പടിയുന്നതാണ് ഇന്ന് പലരിലും വലിയ തലവേദനയുണ്ടാക്കുന്നത്. എത്ര വ്യായാമം ചെയ്താലും ഭക്ഷണം ക്രമീകരിച്ചാലും വയറു മാത്രം കുറയുന്നില്ലെന്നാണ് പലരുടെയും പരാതി.
എന്നാല്‍ വയറു കുറയ്ക്കണമെങ്കില്‍ വയറ്റില്‍ കൊഴുപ്പ് അടിയുന്നത് തടയണം. ഇത്തരത്തില്‍ വയറ്റില്‍...
മാനസിക പിരിമുറുക്കവും ഉത്കണ്ഠയും നേരിടാത്തവരായി ആരും തന്നെയുണ്ടാവില്ല. തിരക്കുപിടിച്ച ദൈനംദിന ജീവിതത്തിൽ ഇത്തരം മാനസിക പ്രശ്നങ്ങളെ നേരിടാൻ സാധിക്കാതെ ഉറക്കം നഷ്ടപ്പെടുക സ്വാഭാവികമാണ്. എന്നാൽ ഇത് വ്യക്തികളുടെ സ്വാഭാവികമായ ജീവിതത്തെയാണ് ബാധിക്കുന്നത്.
മാനസികവും ശാരീരികവുമായ...
നല്ലൊരു ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ വേണ്ട ഒന്നാണ് ഉറക്കം. നല്ലതായി ഉറങ്ങാന്‍ കഴിയുമെങ്കില്‍ ആരോഗ്യവും അതിനനുസരിച്ച് മെച്ചപ്പെടും. എന്നാല്‍ ഇക്കാലത്ത് പലരും രാത്രിയില്‍ ഉറങ്ങുന്നത് തന്നെ വിരളമാണ്. ജോലി ഭാരവും അമിത സമ്മര്‍ദ്ദവുമൊക്കെ...