ഇന്നത്തെ ഇന്ത്യൻ ആരാധകരെ വിശ്വസിക്കാനാവില്ലെന്നും അവര്‍ അവസരവാദികളാണെന്നും ഹര്‍ഭജന്‍ സിംഗ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മുന്നില്‍നില്‍ക്കെയാണ് ഹര്‍ഭജന്റെ വിമര്‍ശനം.
ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യ ജസ്പ്രീത് ബുംറക്ക് കീഴില്‍ കളിക്കുകയും ജയിക്കുകയും ചെയ്താല്‍ ഇന്ത്യന്‍...