തിരുവനന്തപുരം (Thiruvananthapuram) : ഹനുമാന്‍ കുരങ്ങുകള്‍ തിരുവനന്തപുരം മൃഗശാലയില്‍ നിന്നും വീണ്ടും ചാടിപ്പോയി. മൂന്ന് പെണ്‍കുരങ്ങുകളാണ് ചാടിപ്പോയത്. നേരത്തെ ചാടിപ്പോയി തിരികെയെത്തിച്ച കുരങ്ങ് ഉള്‍പ്പെടെയാണ് ഇപ്പോഴും ചാടിപ്പോയത്.
അതേസമയം കുരങ്ങുകള്‍ മൃഗശാല പരിസരത്ത് തന്നെയുണ്ടെന്ന്...