ഗുരുവായൂര്‍ ദേവസ്വത്തിന് സ്വന്തമായുള്ള സ്വര്‍ണ്ണത്തിന്റെ കണക്കുകള്‍ പുറത്ത്. ക്ഷേത്രത്തിന്റെ വകയായുളളത് 1084.76 കിലോ സ്വര്‍ണം. റിസര്‍വ് ബാങ്കിന്റെ സ്വര്‍ണ നിക്ഷേപ പദ്ധതിയില്‍ മാത്രം 869 കിലോ സ്വര്‍ണമാണ് ദേവസ്വം നിക്ഷേപിച്ചിരിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്...
തൃശൂര്‍: ഗുരുവായൂരപ്പന് സമര്‍പ്പിച്ചത് ഹ്യുണ്ടായുടെ പുതിയ മോഡല്‍ ഗ്രാന്‍ഡ് ഐ 10 കാറാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നട തുറന്നപ്പോഴായിരുന്നു സമര്‍പ്പണം.
ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ഹ്യൂണ്ടായിയുടെ കേരള ഡീലര്‍ കേശ്...
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് കേരള ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തി.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ലോഗര്‍മാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി....
ചരിത്രത്തിലെ ഏറ്റവും വലിയ കല്യാണ മേളം നടന്ന മാസം വരുമാനത്തിന്റെ കാര്യത്തിലും റെക്കോഡടിച്ച് ഗുരുവായൂര്‍ ക്ഷേത്രം. ഈ മാസം ഇതുവരെയുള്ള ഭണ്ഡാര വരവ് 5.80 കോടി രൂപ കടന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2024 സെപ്തംബര്‍...
തൃശൂര്‍: ശക്തമായ കാറ്റിലും മഴയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മരച്ചില്ല ഒടിഞ്ഞ് വീണ് യുവതിക്ക് പരിക്ക്. നോര്‍ത്ത് പറവൂര്‍ സ്വദേശി കണിയരിക്കല്‍ അനുമോള്‍ക്കാണ് പരിക്കേറ്റത്.
ക്ഷേത്രത്തിലെ കൂവളത്തിന്റെ ചില്ലയാണ് ഇവരുടെ ദേഹത്തേക്ക് ഒടിഞ്ഞ് വീണത്. ദര്‍ശനത്തിന്...
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ കൃഷ്ണനാട്ടം വഴിപാട് വഴി ലഭിച്ചത് 5,13,000 രൂപ,171 പേരാണ് ഇന്നത്തെ സ്വയം വരം കൃഷ്ണനാട്ടം കളി ശീട്ടാക്കിയിരുന്നത്.2600 ഓളം പേരാണ് ഞായറാഴ്‌ച നെയ് വിളക്ക് ശീട്ടാക്കി ദർശനം...
ഗുരുവായൂര്‍ :ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സോപാനം കാവല്‍, വനിതാ സെക്യുരിറ്റി ഗാര്‍ഡ് തസ്തികകളിലേക്കുള്ള താല്‍ക്കാലിക നിയമനത്തിനായി ഈശ്വരവിശ്വാസികളായ ഹിന്ദുക്കളില്‍ നിന്ന് ദേവസ്വം അപേക്ഷ ക്ഷണിച്ചു. സോപാനം കാവല്‍ തസ്തികയിലേക്ക് ഏഴാം ക്ലാസ് ജയമാണ് യോഗ്യത....
ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പാഞ്ചജന്യം ഗസ്റ്റ് നവീകരണത്തിന് ശേഷം തുറന്നു. 11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകള്‍ പൂര്‍ണമായും മാറ്റി. ചുവരുകള്‍ ഭംഗിയാക്കി. മുറികള്‍ മോടിപിടിപ്പിച്ചു. റിസപ്ഷന്‍...