ത്രിശൂർ (Thrisur) : സെപ്റ്റംബർ 8 ചിങ്ങമാസത്തിലെ ചോതി നക്ഷത്രം. ഓണത്തിന് മുൻപുള്ള ഞായറാഴ്‌ച. ഈ ദിവസത്തിന് എന്താണ് ഇത്ര പ്രത്യേകത?. ഈ ദിവസത്തിൽ ഗുരുവായൂരമ്പല നടയിൽ നടക്കാനിരിക്കുന്ന 300 ലധികം വിവാഹങ്ങളാണ്...
തൃശൂര്‍ (Thrisur) : റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിനാൽ ഗുരുവായൂർ ട്രെയിൻ സർവീസ് റദ്ദാക്കി. പൂങ്കുന്നം-ഗുരുവായൂര്‍ റെയില്‍വെ പാളത്തില്‍ വെള്ളം കയറിയതിനാല്‍ ഗുരുവായൂരിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതായി റെയില്‍വെ. ഗുരുവായൂര്‍ -...
ഗുരുവായൂര്‍ (Guruvayoor) : ഗുരൂവായൂര്‍ ക്ഷേത്രത്തിന് രണ്ട് വലിയ നടപ്പന്തലുകള്‍ കൂടി. കുംഭകോണം ശ്രീഗുരുവായൂരപ്പന്‍ ട്രസ്റ്റാണ് ഈ രണ്ട് നടപ്പന്തലുകളും വഴിപാടായി നിര്‍മ്മിച്ചുകൊടുക്കുന്നത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പ്രധാന നടപ്പന്തലില്‍ നിന്ന് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ...
ആലപ്പുഴ (Alappuzha) : പൂച്ചാക്കൽ∙ ചേർത്തല - അരൂക്കുറ്റി റോഡി (Poochakkal∙ Cherthala - Arukutty Road) ൽ മാക്കേക്കവല ജപ്പാൻ ശുദ്ധജല പ്ലാന്റിനു സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു....
പ്രസിദ്ധമായ ഗുരുവായൂർ (Guruvayoor) ക്ഷേത്രോത്സ (Temple festival) വത്തിന് ഇന്ന് രാത്രിയോടെ കോടിയേറും. ഉത്സവത്തിൻ്റെ ഭാഗമായി രാവിലെ ഏഴിന് ആനയില്ലാ ശീവേലി നടന്നു. ഉച്ചയ്ക്ക് ശേഷം ചരിത്രപ്രസിദ്ധമായ ആനയോട്ടം (Aanayottam) നടക്കും. മാർച്ച്...
ഗുരുവായൂർ: ഗുരുവായൂരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വമ്പിച്ച സ്വീകരണമാണ് ഗുരുവായൂരിലെ ബിജെപി പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകിയത്. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാടിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ റോഡിന്റെ ഇരുവശവും നിന്ന വമ്പിച്ച ജനാവലിയാണ്...
ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിൽ ഹെലിപാഡിൽ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം റോഡ് മാർഗം ഗുരുവായൂരിലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക് പോയി....
ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളുടെയും വിഐപികളുടെ ഇഷ്ടദേവനാണ് ഗുരുവായൂരിലെ കണ്ണന്‍. അധികാരം ലഭിക്കുമ്പോഴും നഷ്ടപ്പെടുമ്പോഴും പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴും രക്ഷപ്പെടുമ്പോഴും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ തൊഴുകൈകളോടെ ഓടിയെത്തും.
മൂന്നാം തവണയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തുന്നത്. ആദ്യസന്ദര്‍ശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരക്കെ...
തൃശ്ശൂർ: ഗുരുവായൂരിലും തൃപ്രയാർ ക്ഷേത്രത്തിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിക്കായി ഒരുക്കിയിരിക്കുന്നത് 3000 പോലീസുകാരുടെ സുരക്ഷ. ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ എത്തുന്ന പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് ശേഷം ശ്രീവത്സം...