തൃശൂർ (Thrissur) : ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. തിങ്കളാഴ്ച അഷ്ടരോഹിണി ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന.
അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക്...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ മാസത്തില്‍ ഇതുവരെയുള്ള ഭണ്ഡാര വരവ് 7,36,47,345 രൂപ. മൂന്ന് കിലോ 322ഗ്രാം സ്വര്‍ണ്ണവും ലഭിച്ചതായി ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.ഇക്കാലയളവില്‍ 16കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു. കേന്ദ്ര...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു നല്‍കിയ നിവേനദ്യത്തില്‍ ഇലട്രോണിക് ഉപകരണമായ പവര്‍ ബാങ്കെടുത്തു. പൂജാ യോഗ്യമല്ലാത്ത വസ്തു നിവേദ്യത്തില്‍ വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ ഉടന്‍ തന്നെ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. പൊട്ടിത്തെറിക്കാന്‍...
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ കാണിക്കയായി ലഭിക്കുന്ന നോട്ട് എണ്ണല്‍ ഇനി എളുപ്പമാകും.ക്ഷേത്രത്തില്‍ പുതിയ കറന്‍സി എണ്ണല്‍ യന്ത്രമെത്തി. ടി.വി.എസ് ഗ്രൂപ്പാണ് ശ്രീഗുരുവായൂരപ്പന് വഴിപാടായി നോട്ടെണ്ണല്‍ യന്ത്രം സമര്‍പ്പിച്ചിരിക്കുന്നത്. പത്തു മുതല്‍ 500 രൂപാ...
ഗുരുവായൂര്‍ ആനയോട്ടം (guruvayur elephant run )ഫെബ്രുവരി 21 ന് നടക്കും. ഭക്തരുടെ സുരക്ഷ മുന്‍നിര്‍ത്തി ഈ വര്‍ഷം ദേവസ്വം കര്‍ശന നിയമന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍...
ഗുരുവായൂര്‍ : ക്ഷേത്രത്തില്‍ ജനുവരി മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി. കാണിക്കയായി ലഭിച്ചത് 6,13,08,091രൂപ. ഇതിന് പുറമെ 2കിലോ 415ഗ്രാം 600 മില്ലിഗ്രാം സ്വര്‍ണ്ണവും ഭക്തരില്‍ നിന്നും ലഭിച്ചു. 13 കിലോ 340ഗ്രാം...
ഗുരുവായുർ : ഗുരുവായൂർ ക്ഷേത്രത്തിൽ വരി നിൽക്കാതെ ദർശനത്തിന് വേണ്ടി ഇടതു നേതാക്കളുടെശിപാർശയിൽ വലഞ്ഞു ദേവസ്വം അധികൃതർ. ഞായറാഴ്ച നിർമ്മാല്യ ദർശനത്തിനായി എളമരം കരിം എം പിയും , തൃശ്ശൂർ എം എൽ...