തൃശൂര്‍: ഫഹദ്ഫാസിലിന്റെ ആവേശത്തിലെ രംഗണ്ണനെ അനുകരിച്ച് ഗുണ്ടകള്‍. വടിവാള്‍ കൊണ്ട് കേക്കു മുറിച്ച് ഗുണ്ടകള്‍ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ പതിവായി പുറത്ത് വരുന്നു.
തേക്കിന്‍കാട് മൈതാനിയില്‍ 'ആവേശം' സിനിമാ സ്റ്റൈല്‍ പിറന്നാള്‍ ആഘോഷം...
തൃശൂരില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഗുണ്ടാ തലവന്‍ പാര്‍ട്ടി നടത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആവേശം സിനിമയിലെ ഫഹദ് ഫാസില്‍ കഥാപാത്രം രംഗന്‍ പറയുന്ന ' എടാ മോനെ ' എന്നു തുടങ്ങുന്ന...