Friday, April 4, 2025
- Advertisement -spot_img

TAG

gulf news

മെഡിക്കല്‍ എമര്‍ജന്‍സി; പറന്നുയര്‍ന്ന വിമാനം തിരിച്ചുവിട്ടു

ദുബായ് : പറന്നുയര്‍ന്ന വിമാനം മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് തിരിച്ചുവിട്ടു. എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ (Emirates Airline) EK241 എന്ന വിമാനമാണ് തിരിച്ചുവിട്ടത്. കാനഡയിലെ ടൊറന്റോയിലേക്ക് പറന്നതായിരുന്നു വിമാനം.. എന്നാല്‍ പിന്നീട് ഗ്ലാസ്‌ഗോയിലേക്ക് തിരിച്ചുവിടുകയായിരുന്നു....

ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണം; വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം

ദോഹ : ലുസൈല്‍ ബൊളെവാഡിലെ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തി ആഭ്യന്തര മന്ത്രാലയം. ജനുവരി 12 ന് ഏഷ്യന്‍കപ്പിന് തുടക്കമാവുകയാണ്. അതുകൊണ്ട് തന്നെ പുതുവര്‍ഷ ആഘോഷങ്ങള്‍ തുടങ്ങിയ ഞാഴറാഴ്ച മുതല്‍ ഫെബ്രുവരി...

റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ച് ഖത്തര്‍ ചേംബര്‍

ദോഹ : റിയല്‍ എസ്‌റ്റേറ്റ് കമ്മിറ്റി പുന:സംഘടന പ്രഖ്യാപിച്ച് ഖത്തര്‍ ചേംബര്‍. ലക്ഷ്യങ്ങളും പ്രവര്‍ത്തന രീതികളും ഭേദഗതി വരുത്തികൊണ്ടാണ് റിയല്‍ എസ്റ്റേറ്റ് കമ്മിറ്റി പുന:സംഘടിപ്പിച്ചത്. റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളും, മേഖലയുടെ...

ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു.

ബഹ്‌റൈന്‍ : ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ബഹ്‌റൈനില്‍ മരിച്ചു. കൊല്ലം ഇടമുളക്കല്‍ സ്വദേശി പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ആണ് മരിച്ചത്. അനീഷ് ഫ്‌ലെക്‌സി വിസയില്‍ നിന്ന് ജോലി ചെയ്തു വരികയായിരുന്നു....

Latest news

- Advertisement -spot_img