തിരുവനന്തപുരം (Thiruvananthapuram) : കൊടും ചൂടിൽ കൃഷിയിടങ്ങൾ (Farms) വരണ്ടുണങ്ങിയതോടെ വരൾച്ച പ്രതിരോധിക്കാൻ കൃഷി വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. വരൾച്ച ബാധിക്കാനിടയുള്ള പ്രദേശങ്ങൾ കണ്ടെത്തി ജലസംരക്ഷണ നടപടികൾ (Water conservation measures) അടിയന്തരമായി...