കറിയിലെ ചേരുവ മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മഞ്ഞൾ കാലാകാലങ്ങളായി ഉപയോഗിക്കാറുണ്ട്. മുഖക്കുരു കറുത്ത പാടുകൾ തുടങ്ങിയവയ്ക്ക് അതിവേഗം പരിഹാരം നൽകുന്നതിന് ഇത് ഉപകരിക്കും.
പാടുകൾ അകറ്റി തിളക്കമുള്ളതാക്കി തീർക്കുന്നതിനും കടലമാവ് ഫെയ്സ് മാസ്ക് ഉപോഗിക്കാറുണ്ട്....