Tuesday, August 19, 2025
- Advertisement -spot_img

TAG

governor

വൈസ് ചാൻസലർമാരുടെ നിയമനം: ഹർജി ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താൽക്കാലിക വിസിമാർ ആണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ...

`എനിക്ക് ഭയം ഇല്ല ‘ ; ഗവര്‍ണര്‍

തൊടുപുഴ: തനിക്കുനേരെ ഇതിന് മുമ്പ് അഞ്ച് തവണ വധശ്രമം ഉണ്ടായിട്ടുണ്ടെന്നും അപ്പോഴില്ലാതിരുന്ന ഭയം ഇപ്പോഴില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന 'കാരുണ്യം' വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം...

ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ തൊ​ഴു​പു​ഴ​യി​ലെ​ത്തി ഗ​വ​ർ​ണ​ർ

തൊ​ടു​പു​ഴ: ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​ത്തി​നി​ടെ കേ​ര​ള വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ന​ട​പ്പാ​ക്കു​ന്ന കാ​രു​ണ്യ കു​ടും​ബ​സു​ര​ക്ഷാ പ്രോ​ജ​ക്ട് ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ തൊ​ടു​പു​ഴ​യി​ലെ​ത്തി. ഡി​വൈ​എ​ഫ്ഐ, എ​സ്എ​ഫ്ഐ, യൂ​ത്ത് ഫ്ര​ണ്ട്...

ക്രിസ്മസ് പുതുവത്സര വിരുന്നിന് എന്നെയും ക്ഷണിച്ചിരുന്നു; ഗവർണർ

താന്‍ ചെയ്യുന്നത് നിയമപരമായ ചുമതലയെന്ന് ഗവര്‍ണര്‍. കേരളത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ ഗവര്‍ണര്‍ മത്സരിക്കണമെന്ന പരാമര്‍ശത്തിലാണ് ഗവര്‍ണറുടെ മറുപടി. തന്നെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നു, താന്‍ പോകാത്തത് എന്തുകൊണ്ടെന്ന് നിങ്ങള്‍...

മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ...

ഗവർണർ ഇന്ന് തലസ്ഥാനത്തേയ്ക്ക് …..

എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് തലസ്ഥാനത്ത് മടങ്ങി എത്തും. വെള്ളിയാഴ്ച ഡൽഹിയ്ക്ക് പോയ ഗവർണർ വൈകിട്ടാണ് തിരുവനന്തപുരത്ത് എത്തുക. സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദ്ദേശവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ...

”ഗവർണറും തൊപ്പിയും’ നാടകത്തിന് വിലക്ക്

കൊച്ചി : കൊച്ചിൻ കാർണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന 'ഗവർണറും തൊപ്പിയും 'എന്ന നാടകത്തിന് ഭാഗിക വിലക്ക്. നാടകത്തിന്റെ പേരിൽ നിന്നും ഗവർണർ എന്നത് മാറ്റണമെന്ന് ഫോർട്ട്കൊച്ചി ആർഡിഒ ഉത്തരവിട്ടു. നാടകം ഭരണഘടന പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നതാണെന്ന...

ഗുണ്ടയെപോലെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ഇതുവരെ ഉണ്ടായിട്ടില്ല …..

തിരുവനന്തപുരം : ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പരാമര്‍ശവുമായി മന്ത്രി വി. ശിവന്‍കുട്ടി. ഗവര്‍ണറുടെ വായില്‍ നിന്ന് ആകെ വരുന്നത് ബ്ലഡി ഫൂള്‍, ബ്ലഡി ക്രിമിനല്‍ എന്നൊക്കെയാണ്. കണ്ണൂരിന്റേയും കേരളത്തിന്റേയും ചരിത്രം...

ഗവർണർ വിഷയം: എസ്എഫ്ഐ ബാനർ വൈറലായി

തൃശൂർ: ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാനെതിരായ കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാൻ എസ്എഫ്ഐ നേതൃത്വം ആഹ്വാനം ചെയ്‌തിരുന്നു. ഇതിന് പിന്നാലെ കേരളത്തിലെ എല്ലാ പ്രമുഖ കലാലയങ്ങളിലെയും എസ്എഫ്ഐ...

“പേടിപ്പിക്കാൻ നോക്കണ്ട; പൊലീസ് സംരക്ഷണവും വേണ്ട”; കോഴിക്കോട്ട് നാടകീയ രംഗങ്ങൾ

കോഴിക്കോട്: കോഴിക്കോട്ട് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ. പ്രതിഷേധക്കാരെ വെല്ലുവിളിച്ച് ഗവർണർ കോഴിക്കോട് മാനാഞ്ചിറയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ മാനാഞ്ചിറയിലേക്ക്...

Latest news

- Advertisement -spot_img