Thursday, April 3, 2025
- Advertisement -spot_img

TAG

governor

​ഗവർണർ വയനാട്ടിൽ; കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ചു

വയനാട്ടിലെത്തി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാവിലെ 9.30-ഓടെ കൊല്ലപ്പെട്ട പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷിന്റെയും 10.15-ഓടെ പാക്കത്തെ പോളിന്റെയും വീടുകൾ അദ്ദേഹം സന്ദർശിക്കുകയും...

മന്ത്രി ബിന്ദു ക്രിമിനലെന്ന് ​ഗവർണർ; മറുപടി പറഞ്ഞ് നിലവാരം കളയുന്നില്ലെന്ന് മന്ത്രി

കേരള സർവകലാശാല സെനറ്റ് യോ​ഗത്തിൽ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് പരാമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന പേരിൽ സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമിച്ചു. ക്രിമിനലുകളോട്...

ഗവര്‍ണറുടെ നിര്‍ദേശം നിയമ വിരുദ്ധം; പ്രമേയം പാസാക്കി സെനറ്റ് യോഗം

കേരള സർവകലാശാലയുടെ സെനറ്റ് (Kerala University Senate) യോഗം അവസാനിച്ചു. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകണമെന്ന ഗവർണറുടെ നിർദേശം നിയമ വിരുദ്ധമാണെന്ന പ്രമേയം പാസാക്കിക്കൊണ്ടാണ് സെനറ്റ് യോ​ഗം അവസാനിച്ചത്....

ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി കാണിച്ച 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

തൃശ്ശൂര്‍ (Trisur): ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Governor Arif Muhammad Khan) കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ (SFI Activists) പോലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സർവകലാശാല (University...

​ഗവർണറുടെയും രാജ്ഭവന്റെയും സുരക്ഷ ഇനി സിആർപിഎഫിന്

തിരുവനന്തപുരം: രാജ്ഭവന്റെ {Raj Bhavan )യും ഗവർണറു (Governor) ടെയും സുരക്ഷ ഇനി സിആർപിഎഫി (CRPF ) ന്.. സുരക്ഷയ്‌ക്കായി സിആർപിഎഫിനെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് കൈമാറി. സിആർപിഎഫിന്റെ ഇസഡ് പ്ലസ്...

പത്താം നിയമസഭ സമ്മേളനം ആരംഭിച്ചു : ഒരു മിനിറ്റില്‍ പ്രസംഗം അവസാനിപ്പിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭ (Kerala Legislative Assembly) യുടെ പത്താം നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. നയപ്രഖ്യാപന പ്രസംഗം വെറും ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

നാടകീയമായി നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ച് ഗവർണർ മടങ്ങി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം തികച്ചും നാടകീയമായിരുന്നു ഇതോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി.നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകൾക്കുള്ളിൽ ഗവർണർ നിമയസഭ വിടുകയായിരുന്നു. രാവിലെ ഒൻപതുമണിക്ക്...

ഗവർണർ മുന്നോട്ടുതന്നെ. സമര രീതി മാറ്റിപ്പിടിച്ചു സിപിഎം

പല രീതിയിൽ പ്രതിഷേധിച്ചിട്ടും വഴങ്ങാത്ത ഗവർണർക്കെതിരെ വേറിട്ട സമരവുമായി സിപിഎം (ഇറങ്ങിയിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26nu ഗവർണർക്കു ഇടുക്കിയിൽ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ-മെയിൽ അയയ്ക്കാനാണ് സിപിഎം (CPM) തീരുമാനിച്ചിരിക്കുന്നത്. പട്ടയ...

പ്രാണ പ്രതിഷ്‌ഠ : വിവിധ സംസ്ഥാനങ്ങളിൽ പൊതു അവധി, ഗവർണറും ബിജെപി നേതാക്കളും രമാദേവി ക്ഷേത്രത്തിലെത്തും

തിരുവനന്തപുരം: അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് സംസ്ഥാനത്തും വിവിധ ആഘോഷ പരിപാടികൾ നടത്താനാണ് ബി ജെ പിയും ഹിന്ദു സംഘടനകളും തീരുമാനിച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ചാവും പ്രധാനമായും ചടങ്ങുകൾ നടക്കുക. തിരുവനന്തപുരത്ത് വഴുതക്കാട് രമാദേവി...

വൈസ് ചാൻസലർമാരുടെ നിയമനം: ഹർജി ഹൈക്കോടതി പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി പരിഗണിക്കും. നിലവിൽ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും താൽക്കാലിക വിസിമാർ ആണ് ചുമതല വഹിക്കുന്നത്. ഇത് സർവകലാശാലയുടെ...

Latest news

- Advertisement -spot_img