നെയ്യാറ്റിന്‍കര ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി. (Neyyatinkara Gopan Swamy's post-mortem has been completed). ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ വിലയിരുത്തി. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന്...
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറയില്‍ നിന്നും പുറത്തെടുത്തു. മൃതദേഹം കല്ലറയില്‍ ഇരിക്കുന്ന നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹത്തിന് ചുറ്റും പൂജാദ്രവ്യങ്ങളും ഭസ്മങ്ങളും സുഗന്ധ ദ്രവ്യങ്ങളും അടക്കം നിറച്ചിരുന്നു. നെഞ്ചു വരെ പൂജാ ദ്രവ്യങ്ങള്‍...