തൃശൂര്‍: സ്വര്‍ണത്തൊഴിലാളികളെ ആക്രമിച്ച് 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു. ആലുവ സ്വദേശികളായ ഷെമീറിനും ഷെഹീദിനുമാണ് കുത്തേറ്റത്.
ഇരുവരേയും സ്വര്‍ണം വാങ്ങാനെന്ന വ്യാജേന വെളിയന്നൂരിലെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തിയ പ്രതികള്‍, ആഭരണങ്ങള്‍ തട്ടിയെടുത്ത് രക്ഷപെടാന്‍...