Friday, October 24, 2025
- Advertisement -spot_img

TAG

gold rate

സ്വർണ്ണവില കുതിക്കുന്നു; വില 57,000 രൂപയിലേക്ക്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. പവന് ഇന്ന് 80 രൂപ കൂടി വില 56, 960ലെത്തി. വരും ദിവസങ്ങളിൽ വില 57,000 കടക്കാനാണ് സാധ്യത. രണ്ട് ദിവസമായി 160 രൂപയുടെ വർധനവാണ്...

സ്വർണ്ണ വില ഉയരങ്ങളിലേക്ക് തന്നെ, ഇന്ന് പവന് വർധിച്ചത് 320 രൂപ, ഒരാഴ്ചയ്ക്കിടെ കൂടിയത് 2,200 രൂപ |Gold Rate Kerala

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 320 രൂപ വര്‍ധിച്ച് 56,800 രൂപയിലെത്തി. 40 രൂപയുടെ വര്‍ധനയോടെ 7,100 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വില...

ഇന്നും കുതിച്ചുയർന്ന് സ്വർണവില; പവന് നികുതിയടക്കം 61,000 രൂപയ്ക്കു മുകളിൽ…

സ്വർണവില വർദ്ധനവിൽ വലിയ തിരിച്ചടിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ കയറ്റിറക്കങ്ങളാണ് സെപ്റ്റംബർ മാസം ഉണ്ടായത്. മാസം ആദ്യം തന്നെ വിലയിൽ നേരിയ വർദ്ധനവാണ് ഉണ്ടായത്. എന്നാൽ ആദ്യ ആഴ്ച പരിശോധിച്ചാൽ സെപ്റ്റംബർ 5...

സ്വർണ്ണവില കുതിക്കുന്നു; ഇന്ന് പവന് കൂടിയത് 480 രൂപ, വിലകൂടാൻ കാരണം പശ്ചിമേഷ്യൻ സംഘർഷങ്ങളോ?|Gold Rate Today

തിരുവനന്തപുരം: ആഭരണപ്രേമികള്‍ക്ക് തിരിച്ചടിയായ് സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 7060 രൂപയും, പവന് 480 രൂപ വര്‍ദ്ധിച്ച് 5,6480 രൂപയുമായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില...

സ്വർണ വില വീണ്ടും കുതിക്കുന്നു; വില 55000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 55,000 കടന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. 55,040 രൂപയാണ് ഒരു പവന്‍...

ചിങ്ങമാസപ്പിറവി ദിനത്തിൽ സ്വർണത്തിന് വൻകുതിപ്പ്, പവന് 840 രൂപ കൂടി

ചിങ്ങമാസം പിറന്നതോടെ സ്വര്‍ണ വില കുതിച്ചുകയറി. വിവാഹ സീസണെത്തുന്നതോടെ സ്വര്‍ണവില കൂടുന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാം വില 6,670 രൂപയായി....

സ്വർണവില വീണ്ടും 52,000 കടന്നു, ഇന്ന് 760 രൂപ കൂടി…

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 760 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില വീണ്ടും 52000 കടന്നു. 52,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 95...

സ്വർണം വിലയിടിവ് തുടരുന്നു…

തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ് . കഴിഞ്ഞ ആറ് ദിവസമായി സ്വർണവില ഇടിവിലാണ്. ഒരു പവന് ഇന്ന് 200 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില 11 ദിവസങ്ങൾക്ക് ശേഷം...

സ്വർണവില കുത്തനെ താഴേക്ക്….

തിരുവനന്തപുരം (Thiruvananthapuram ) : സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 54520 രൂപയാണ്. രണ്ട് ദിവസംകൊണ്ട് 480 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച സ്വർണവില ഒറ്റയടിക്ക് 720...

സ്വര്‍ണ വിലയില്‍ വീണ്ടും വൻ കുതിപ്പ്…

കൊച്ചി (Kochi) : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം പവന് 520 രൂപ വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പവന്‍ വില 520 രൂപ കൂടിയിരുന്നു....

Latest news

- Advertisement -spot_img