കൊച്ചി (Kochi) : കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 30 രൂപയുടെ വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 8950 രൂപയായാണ് ഉയർന്നത്. പവന്റെ വില 240 രൂപ ഉയർന്നു....
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി വിലക്കുറവ് രേഖപ്പെടുത്തിയ സ്വര്‍ണം ഇന്ന് മുന്നേറ്റത്തില്‍. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 8,920 രൂപയിലും പവന് വില 200 രൂപ വര്‍ധിച്ച് 71,360 രൂപയിലുമെത്തി.
ഇന്ന് ഒരു...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 360 രൂപയാണ് വർധിച്ചത്. ഇന്ന് പവന് 71960 രൂപയാണ് നിരക്ക്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 45 രൂപ വര്‍ധിച്ച് 8995 രൂപയായി. 18...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 320 രൂപ കുറഞ്ഞു. ഇതോടെ വില 71,600ലെത്തി. കഴിഞ്ഞ ദിവസം 71,920 രൂപയായിരുന്നു പവന്റെ വില. ഗ്രാമിന് 8,950 രൂപയാണ് വില. 40 രൂപയാണ്...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വമ്പന്‍ കുതിപ്പ്, ഗ്രാമിന് 220 രൂപ വര്‍ധിച്ച് 8,930 രൂപയായി. പവന് 1,760 രൂപ വര്‍ധിച്ച് 71,440 രൂപയിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ സ്വര്‍ണവില പവന് 360 രൂപ...
2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. പശ്ചിമേഷ്യയിലും ഉക്രെയ്നിലും സംഘര്‍ഷം വര്‍ധിച്ചതും അമേരിക്കയുടെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് താഴ്ത്തിയതുമാണ് സ്വര്‍ണത്തിലും പ്രതിഫലിച്ചത്. ഇതോടെ സ്വര്‍ണവില...
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് ഗ്രാമിന് 110 രൂപ വര്‍ധിച്ച് 8,720 രൂപയിലെത്തി. പവന് വില 880 രൂപ വര്‍ധിച്ച് 69,760 രൂപയിലാണ് ഇന്നത്തെ വ്യാപാരം. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍...
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. (After a one-day break in the state, gold prices fell sharply again.)...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില രണ്ട് തവണയായി പവന് 2,360 രൂപ കുറഞ്ഞിരുന്നു. യു.എസ് - ചൈന സമവായത്തെ തുടര്‍ന്നാണ് സ്വര്‍ണ്ണവില കുത്തനെയിടിഞ്ഞത്.എന്നാല്‍ ഇന്ന് ഗ്രാമിന് 15 രൂപ...
തിരുവനന്തപുരം (Thiruvananthapuram) : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു. (Gold prices have fallen sharply in the state today.) പവന് ഇന്നൊരൊറ്റ ദിവസംകൊണ്ട് കുറഞ്ഞത് 1,320 രൂപയാണ്. ഇതോടെ...