Thursday, September 4, 2025
- Advertisement -spot_img

TAG

gold chain

സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനോട് ക്ഷമിച്ച അമ്മൂമ്മ തിരിച്ചേല്‍പ്പിച്ചതിന് നന്ദിയായി 1,000 രൂപയും നല്‍കി…

ആലപ്പുഴ (Alappuzha) : ആലപ്പുഴയിലാണ് സംഭവം. അമ്മൂമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല കവര്‍ന്ന കൊച്ചുമകനോട് ക്ഷമിച്ചു. (The incident happened in Alappuzha. The grandson who stole his grandmother's one...

അഹമ്മദാബാദ് അപകടം; ര‌ഞ്ജിത ഇരുന്ന വിമാനത്തിലെ സീറ്റിൽ നിന്ന് കത്തികരിഞ്ഞ സ്വർണമാലയും ചെരുപ്പും….

കോഴഞ്ചേരി (Kolanchery) : അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യാ വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശി രഞ്ജിത ജി.നായരുടെ (40) സംസ്കാര ചടങ്ങുകൾ ഇന്നലെ വെെകിട്ടാണ് നടന്നത്. (The funeral of Pullad native Ranjitha...

മു​ഖ​ത്ത് സ്പ്രേ​യ​ടി​ച്ച് അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണം കവർന്നു…

തി​രൂ​ർ (Thiroor) : യു​വ​തി​യു​ടെ മു​ഖ​ത്ത് സ്പ്രേ ​അ​ടി​ച്ച് മോ​ഷ​ണം. അ​ർ​ധ​രാ​ത്രി​യി​ൽ ആണ് മോഷണം നടന്നത്. പു​റ​ത്തൂ​ർ മ​ര​വ​ന്ത ചേ​ലൂ​ർ അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. അ​ബ്ദു​ല്ല​ക്കു​ട്ടി​യു​ടെ ഭാ​ര്യ സാ​ബി​റ​യും...

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തി കട ഉടമയുടെ ഭാര്യയുടെ സ്വർണ മാല പിടിച്ചുപറിച്ചു…

ചക്കരക്കൽ (Chakkarakkal) : കടയിൽ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേനെയെത്തി കടയുടമയുടെ ഭാര്യയുടെ സ്വർണ മാല പിടിച്ചു പറിച്ചു ബൈക്കിൽ രക്ഷപ്പെട്ട യുവാവ് അറസ്റ്റിൽ. മൗവ്വഞ്ചേരി പള്ളിപ്പൊയിലിലെ കണ്ടം കോട്ടിൽ സർഫ്രാസിനെ (26) യാണ്...

Latest news

- Advertisement -spot_img