Friday, April 4, 2025
- Advertisement -spot_img

TAG

Gift

ലാലേട്ടന് ഒരു പിറന്നാൾ സമ്മാനവുമായി മന്ത്രി റിയാസ്…

മോഹൻലാൽ നായകനായ ചിത്രം കിരീടത്തിലൂടെ ശ്രദ്ധേയമായ ഒന്നാണ് ചിത്രത്തിലെ 'കിരീടം പാലം'. കിരീടം പാലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. കിരീടം സിനിമ...

സമ്മാനങ്ങളുമായി മെട്രോ സാന്‍റ എത്തി

കൊ​ച്ചി: ആ​ഘോ​ഷ​മാ​യി കൊ​ച്ചി മെ​ട്രോ​യു​ടെ ക്രി​സ്മ​സ് പ​രി​പാ​ടി മെ​റി മെ​ട്രോ 2023. മെ​ഗാ ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​നു​ശേ​ഷം കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളു​മാ​യി മെ​ട്രോ യാ​ത്ര​ക്ക് സാ​ന്‍റ​യു​മെ​ത്തി. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചി മെ​ട്രോ​യി​ലും വാ​ട്ട​ർ മെ​ട്രോ​യി​ലും സ​മ്മാ​ന​ങ്ങ​ളു​മാ​യി...

എറണാകുളം കളക്ടര്‍ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനമൊരുക്കി

കാക്കനാട് : ഗവ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനമൊരുക്കി എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. ചൊവ്വാഴ്ച വൈകീട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് കുട്ടികള്‍ക്കായി ക്രിസ്മസ്-പുതുവത്സരാഘോഷം നടത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെത്തിയ...

Latest news

- Advertisement -spot_img