Saturday, April 5, 2025
- Advertisement -spot_img

TAG

George Kurian

കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വീട്ടിൽ അതിഥിയായി പ്രധാനമന്ത്രി മോദി; ക്രിസ്മസ് ചിത്രങ്ങൾ വൈറൽ

ഡൽഹിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ വസതിയിൽ ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. "കേന്ദ്രമന്ത്രി ശ്രീ ജോർജ് കുര്യൻ ജിയുടെ വസതിയിൽ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുത്തു. ക്രിസ്ത്യൻ സമൂഹത്തിലെ പ്രമുഖരുമായി ആശയവിനിമയം നടത്തി."...

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി…

കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ മകൻ ആദർശ് ജോർജ് വിവാഹിതനായി. അങ്കമാലി സ്വദേശി പി.വി മത്തായിയുടെ മകള്‍ സ്നേഹ മത്തായി ആണ് വധു. വിവാഹചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. കോട്ടയം...

മോദി സർക്കാരിലെ മന്ത്രിമാർ ഇന്ന് രാവിലെ ചുമതലയേൽക്കും…

ന്യൂഡൽഹി (Newdelhi) : ഇന്ന് മൂന്നാം മോദി സർക്കാരിലെ മന്ത്രിമാർ രാവിലെ ചുമതലയേൽക്കും. സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും ഇന്ന് ആദ്യ ദിനമാണ്. അതിനിടെ, തുടർച്ചയും സ്ഥിരതയും ഉണ്ടാവണമെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര...

ഡബിൾ ദമാക്ക :സുരേഷ് ഗോപിക്ക് പുറമെ മറ്റൊരു മന്ത്രി കൂടി കേരളത്തിൽ നിന്ന്

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കൂട്ടുകക്ഷി സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്യാൻഇനി മണിക്കൂറുകൾ മാത്രം. ഇന്ന് വൈകിട്ട് 7.15 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന...

Latest news

- Advertisement -spot_img