കോഴിക്കോട് (Calicut) : കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ സ്വദേശിയായ അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിലായിരുന്നു ഇയാൾ. എന്നാൽ തന്നെ കള്ളക്കേസിൽ കുടുക്കാൻ ഭർത്താവ് സ്വയം...