തൃശൂർ (Thrissur) : തൃശൂർ കുന്നംകുളം നഗരസഭ മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് തിരികെ അതുതന്നെ പാഴ്സലാക്കി നൽകി. കഴിഞ്ഞ ദിവസമാണ് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്സലാക്കി നഗരസഭാംഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകിയത്.
കുന്നംകുളം...
തിരുവനന്തപുരം (Thiruvananthapuram) : മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും അവസരം. (The public also has an opportunity to find illegal litterers.)നിയമലംഘകർക്ക് പിഴയും ഇവരെ കണ്ടെത്തിയവർക്ക് ഈ പിഴയുടെ...
കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ലരീതിയില്‍ മാലിന്യ സംസ്‌കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം...
തിരുവനന്തപുരം (Thiruvananthapuram) : ആരോഗ്യവകുപ്പ് മാലിന്യ നിർമാർജനം കർശനമാക്കാൻ പൊതുജനാരോഗ്യ നിയമം പ്രയോഗിക്കാൻ തീരുമാനിച്ചു. മാലിന്യം പുറം തള്ളുകയോ രോഗപ്പകർച്ചയ്ക്ക് ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയോ ചെയ്താൽ വൻ തുക പിഴയിടാക്കാനും സ്ഥാപനങ്ങള്‍ അടച്ചിടാനും...
തിരുവനന്തപുരം: നയപ്രഖ്യാപനത്തിൽ സംസ്ഥാനം വരുന്ന മാർച്ചിൽ മാലിന്യ മുക്ത (Garbage Freee) മാക്കും. മാലിന്യ സംസ്കരണ മേഖലയിൽ സത്രീകൾക്കായി സൃഷ്ടിക്കപ്പെട്ടത് 36,000 തൊഴിൽ ആണെന്നും നയപ്രഖ്യാപനത്തിലുണ്ട്.
മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ:
എല്ലാവർക്കും ഭൂമി,എല്ലാ ഭൂമിക്കും രേഖകൾ,...