Monday, May 19, 2025
- Advertisement -spot_img

TAG

Ganja

ഷൈന്‍ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിയ്ക്കും ലഹരിമരുന്ന് നല്‍കാറുണ്ട്. എക്‌സൈസിന് മൊഴി നല്‍കി ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അറസ്റ്റിലായ യുവതി

ആലപ്പുഴ (Alappuzha) : കഞ്ചാവുമായി പിടിയിലായ യുവതി പ്രമുഖ ചലച്ചിത്ര നടന്മാരായ ഷൈൻ ടോം ചാക്കോയ്‌ക്കും ശ്രീനാഥ് ഭാസിയ്‌ക്കും ലഹരി കൈമാറിയിട്ടുണ്ടെന്ന് മൊഴി നൽകി. (The woman who was caught with...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ റോബിൻഭായ് പിടിയിൽ

പെരുമ്പാവൂര്‍: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്പന നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പോലീസ് പിടിയില്‍. റോബിന്‍ ഭായ് എന്ന് വിളിക്കുന്ന അസം സ്വദേശി റബിന്‍ മണ്ഡലാണ് പിടിയിലായത്. എഎസ്പിയുടെ...

കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട ; മെൻസ് ഹോസ്റ്റലിൽ ത്രാസ് അടക്കം കണ്ടെത്തി

കൊച്ചി : കളമശേരിയിലെ മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് ശേഖരം. പൊലീസിന്റെ മിന്നൽ പരിശോധനയിൽ രണ്ട് കിലോഗ്രാം കഞ്ചാവാണ് സർക്കാർ പോളിടെക്‌നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും പിടിച്ചെടുത്തത് . സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ...

അമ്മയ്ക്ക് വിദേശത്ത് ജോലി, മക്കൾക്ക് നാട്ടിൽ കഞ്ചാവ് വില്പന; വാടക വീട്ടില്‍ നിന്നും കണ്ടെത്തിയത് 70 ഗ്രാം എംഡിഎംഎ ; 3 പേര്‍ പിടിയില്‍

തൃശൂർ : നെടുപുഴയിൽ നാല് കിലോ കഞ്ചാവും 70 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങൾ ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ നെടുപുഴ സ്വദേശികളായ ആജ്ഞേയനൻ (19), അലൻ (19), അരുൺ (24) എന്നിവരാണ്...

പാറശ്ശാലയിൽ 12 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

പാറശ്ശാല: 12 കിലോ കഞ്ചാവുമായി ബൈക്കിലെത്തിയ തിരുവനന്തപുരം സ്വദേശി അരവിന്ദ് മോഹനെ (24 )പാറശ്ശാല പോലീസ് പിടി കൂടി. കഴക്കൂട്ടം ബൈപ്പാസിൽ വ്ളാത്താങ്കര പാലത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പോലീസിനെ...

Latest news

- Advertisement -spot_img