തിരുവനന്തപുരം (Thiruvananthapuram) : റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. നിലവാരമില്ലാത്ത ഡ്രൈവിംഗ് ആണ് ഇതിന് പ്രധാന കാരണം.
കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന്...
തിരുവനന്തപുരം (Thiruvananthapuram) : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദേശം നൽകി. ഡി.ജി.പി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി നൽകിയ പരാതിയിലാണ്...
കൊല്ലം (Quilon) : ഡ്രൈവിങ് ലൈസൻസ് പരിഷ്കരണത്തിനെതിരെ സമരം ചെയ്ത ഡ്രൈവിങ് സ്കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഉദ്യോഗസ്ഥരുടെ പട്ടികയുണ്ട്. ആളുകളെ...
മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം കെഎസ്ആർടിസി യൂണിറ്റുകളിൽ നടത്തിയ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങിയത് 137 ജീവനക്കാർ. ഇതേത്തുടർന്ന് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം കൈവശം സൂക്ഷിച്ചതിനും കെഎസ്ആർടിസിയിലെ 97 സ്ഥിരം ജീവനക്കാരെ...
തിരുവനന്തപുരം (Thiruvananthapuram) : കെഎസ്ആർടിസി ജീവനക്കാർ (KSRTC employees) ക്കായി തുറന്ന കത്ത് പങ്കുവെച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ (Transport Minister KB Ganesh Kumar). ജീവനക്കാർ യാത്രക്കാരോട്...
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. പേഴ്സണൽ സ്റ്റാഫിന്‍റെ എണ്ണത്തിൽ കുറവ് വരുത്തുമെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്‍റെ ഉറപ്പ് നടപ്പായില്ല.
പൊതുഭരണ...
തിരുവനന്തപുരം: ഇലക്ട്രിക് ബസ്സുമായി ബന്ധപ്പെട്ട വിഷയത്തില്‍ താനായി ഇനി ഒരു തീരുമാനം പറയാനില്ലെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍. ഇലക്ട്രിക് ബസുകളുടെ ലാഭനഷ്ടവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പഠനം നടക്കുന്നതേയുള്ളൂവെന്നും എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍...
തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിഷയത്തില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ തള്ളി വി.കെ പ്രശാന്ത് എം.എല്‍.എ. ഇലക്ട്രിക് ബസ് ലാഭത്തിലല്ല ഓടുന്നതെന്നും അത് വാങ്ങിയവര്‍ക്കും ഉണ്ടാക്കിയവര്‍ക്കും എത്രനാള്‍ പോകുമെന്ന് ഒരുറപ്പുമില്ലെന്നും അതിനാല്‍ മാറ്റുകയാണെന്നുമാണ് മന്ത്രി...
കൊച്ചി: കെഎസ്ആർടിസി ഭരണത്തിൽ താൻ പിടിമുറുക്കാൻ പോകുകയാണെന്ന് മന്ത്രി ഗണേഷ് കുമാർ. "മന്ത്രിയെന്ന നിലയിൽ ഓരോ പോയിന്റിലും ഇടപെടേണ്ട കാര്യമുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. പക്ഷെ ഞാൻ ഇടപെടും," അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിയെ ലാഭകരമാക്കുമെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. അതിൽ ജനപ്രതിനിധികൾക്ക് വിഷമം വേണ്ട, പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് ഓഫീസിലെത്തി ചുമതലയേറ്റെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...