വിഘ്നേശ്വരനായ മഹാഗണപതിക്ക് ഇഷ്ടമുള്ള ചില പ്രത്യേക പുഷ്പങ്ങളും മാലകളുമുണ്ട്.ഗണപതി ഭഗവാന്റെ പ്രിയപ്പെട്ട പൂക്കൾ ചുവന്ന ചെമ്പരത്തി,കറുകപ്പുല്ല്,എരിക്കിൻ പൂ, തുളസി,ശംഖുപുഷ്പം മുക്കൂറ്റി എന്നിവയാണ്. ഈ പൂക്കളിൽ പ്രധാനിയാണ് മുക്കുറ്റിയും കറുകയും. ഏറ്റവും പ്രധാനം കറുക...